pathanamthitta
-
Pathanamthitta
മകരവിളക്ക് തീർത്ഥാടനം; ശബരിമല ഇന്ന് വൈകീട്ട് തുറക്കും
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേൽശാന്തി…
Read More » -
Pathanamthitta
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വൃശ്ചികം ഒന്നു…
Read More » -
Pathanamthitta
യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു
പത്തനംതിട്ട: റാന്നിയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കിഴക്കേ ചിറയിൽ, പിതാവ് സുകുമാരൻ എന്നിവർക്കാണ് തലയിൽ വെട്ടേറ്റത്.…
Read More » -
Pathanamthitta
അഞ്ചുവയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി പൊലീസ്
പത്തനംതിട്ട : അഞ്ചുവയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തേക്കെത്തിൽ വീട്ടിൽനിന്ന് അങ്ങാടിക്കൽ വടക്ക് സിയോൺകുന്ന് വാഴവിള…
Read More » -
Pathanamthitta
ബേക്കറിയിൽ നിന്ന് ബർഗറും ചിക്കൻറോളും കഴിച്ചു; 13 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി
പത്തനംതിട്ട: പത്തനംതിട്ടയിൽ ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം…
Read More » -
Pathanamthitta
മദ്യ ലഹരിയിൽ അഭ്യാസം; ഓട്ടോയിടിച്ച് തോട്ടിലേക്ക് മറിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു.…
Read More » -
Pathanamthitta
ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി വീണാ ജോർജ്
പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും…
Read More » -
Pathanamthitta
തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ്…
Read More » -
Pathanamthitta
11 കാരിയായ മകൾ നോക്കിനിൽക്കെ അമ്മയെക്കൊന്ന് അച്ഛൻ ജീവനൊടുക്കി
പത്തനംതിട്ട : കുന്നന്താനം പാലയ്ക്കാത്തകിടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അനാഥയായി 11 കാരിയായ മകൾ. രാവിലെ ഏഴരയോടെ മകളെ കാണാനെന്ന പേരിൽ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ…
Read More »