palakkad
-
Palakkad
വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ…
Read More » -
Palakkad
വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍
പാലക്കാട്: വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ മോഷണത്തിന് എത്തിയിരുന്നത്.…
Read More » -
Palakkad
അന്ത്യചുംബനം നൽകി ഭാര്യയും മകൻ തൻവിക്കും; പ്രിയസൈനികനെ ഒരുനോക്ക് കാണാൻ തടിച്ചൂകൂടി നാട്ടുകാർ
പാലക്കാട്: സിക്കിമിൽ സൈനികവാഹനം മറിഞ്ഞ് മരിച്ച ജവാൻ വൈശാഖിന് വിടചൊല്ലി നാട്. മാത്തൂർ ചെങ്ങണിയൂർ എ.യു.പി. സ്കൂൾ മൈതാനത്ത് വൈശാഖിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ആദരവുമായി സ്കൂൾമൈതാനത്തേക്ക്…
Read More » -
Palakkad
അട്ടപ്പാടി ചുരത്തില്‍ ഇന്ന് മുതല്‍ 31 വരെ ഗതാഗത നിരോധനം
പാലക്കാട് : അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം. ഇന്ന് മുതല്‍ ഈ മാസം 31 വരെ ഗതാഗത നിരോധനം…
Read More » -
Palakkad
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല. ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നെങ്കിലും…
Read More » -
Palakkad
മയക്കുമരുന്നുമായി പാലക്കാട്, കൊടുവള്ളി, തിരുവമ്പാടി സ്വദേശികൾ ഉൾപ്പെടെ മുന്ന്പേർ പിടിയിൽ; ആഢംബര വാഹനവും പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് നഗരത്തിൽ കാറിൽ കടത്തുകയായിരുന്ന 8.9 ഗ്രാം മെത്താഫിറ്റമിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ഉമൈർ ഖാൻ, തിരുവമ്പാടി സ്വദേശി ആദർശ്, പാലക്കാട് ചന്ദ്രനഗർ…
Read More » -
Palakkad
പട്ടാമ്പിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍…
Read More » -
Palakkad
അട്ടപ്പാടിയിൽ ഒറ്റയാൻ; വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു
അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ…
Read More » -
Palakkad
21 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു; നടപടി സ്ഥിരമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തില്‍
പാലക്കാട് :പാലക്കാട് കപ്പൂര്‍ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. ഈ മേഖലകളില്‍…
Read More » -
Palakkad
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ
പാലക്കാട് : വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്- പുതുവത്സര…
Read More »