palakkad
-
Palakkad
പുഴയിൽ ഹോട്ടൽ മാലിന്യങ്ങൾ തള്ളി, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി, മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് : കോട്ടോപ്പാടം വെള്ളിയാർപ്പുഴയിലെ തുളക്കല്ല്, കോസ്വേക്ക് താഴെ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി. പുലർച്ചെ 3 മണിക്ക് ടാങ്കർ ലോറിയിൽ ആണ് മാലിന്യം തള്ളിയിരിക്കുന്നത്.…
Read More » -
Palakkad
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
വടക്കഞ്ചേരി: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്കി 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36)…
Read More » -
Palakkad
ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശികൾക്ക് പരിക്ക്
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം.കോഴിക്കോട് സ്വദേശികളായ…
Read More » -
Palakkad
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു
പാലക്കാട് : സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…
Read More » -
Palakkad
എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി പൊക്കി കേരള പൊലീസ്; അറസ്റ്റിലായ സഞ്ജുവിന് രാജ്യാന്തര ലഹരിക്കടത്ത് ബന്ധം
പാലക്കാട്: എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര് പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി…
Read More » -
Palakkad
പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ വൈദ്യുത കേബിൾ കഴുത്തിൽ കുരുങ്ങി അച്ഛനും മകനും പരിക്ക്. മദൻ മോഹൻ (60) അനന്ദു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ…
Read More » -
Palakkad
കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്
പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം.
Read More » -
Palakkad
പഴക്കച്ചവടം സംബന്ധിച്ച തർക്കം; വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി, പ്രതികളെ പിടികൂടി
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. വടക്കഞ്ചേരി കണക്കൻതുരുത്തി സ്വദേശി നാസറിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവർ…
Read More » -
Palakkad
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് ഇനി സിപിഐഎമ്മിന് ഒപ്പം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് ഇനി സിപിഐഎമ്മിന് ഒപ്പം. പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ഈക്കാര്യം…
Read More » -
Palakkad
വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങി മരണമാണെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതലമട സ്വദേശികളായ അർച്ചന (15), ഗിരീഷ് (22)…
Read More »