malappuram
-
Malappuram
കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്
മലപ്പുറം : നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു, ചുള്ളിയോട് സ്വദേശി വിസ്മയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ…
Read More » -
Malappuram
യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍
മലപ്പുറം: നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം…
Read More » -
Malappuram
ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
മലപ്പുറം : മലപ്പുറം മേൽമുറി 27ൽ ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി…
Read More » -
Malappuram
കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്.വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവർ…
Read More » -
Malappuram
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ…
Read More » -
Malappuram
ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം
മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക…
Read More » -
Malappuram
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം മുൻ ജില്ലാ കമ്മിറ്റി അംഗം മരിച്ചു. ഡിവൈഎഫ്ഐ വളാഞ്ചേരി മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം…
Read More » -
Malappuram
ബ്ലാക്ക് മങ്കിയെന്ന് വിളിച്ച് വംശീയാധിക്ഷേപം; മലപ്പുറത്ത് മര്‍ദനമേറ്റ ഐവറികോസ്റ്റ് താരം പോലീസില്‍ പരാതി നല്കി
മലപ്പുറം;മലപ്പുറത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഐവറികോസ്റ്റ് താരത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.അരീക്കോട് ചെമ്രക്കാട്ടൂരില് കഴിഞ്ഞ ഞായറാഴ്ചയാണ് ഐവറികോസ്റ്റ് താരം ഹസന് ജൂനിയറിന്…
Read More » -
Malappuram
താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് പരിക്ക്
മലപ്പുറം : താനൂര്‍ കമ്പനിപ്പടിയില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30-ഓടെയായിരുന്നു സംഭവം.മംഗളൂരുവില്‍നിന്ന് രാസവസ്തുക്കളുമായി വന്ന ലോറിയും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യബസുമാണ്…
Read More » -
Malappuram
സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ…
Read More »