malappuram
-
Malappuram
സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി
മലപ്പുറം : കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ്…
Read More » -
Malappuram
നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് അപകടം; തൊഴിലാളി മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി…
Read More » -
Malappuram
ബൈക്കില്‍ കറങ്ങി കുഴല്‍പ്പണ വിതരണം; 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍
മലപ്പുറം: ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ്…
Read More » -
Malappuram
കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തിയ യാത്രക്കാരനും വാങ്ങാനെത്തിയ ആളും പിടിയിൽ
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.മലപ്പുറം താനാളൂര്‍ സ്വദേശി നാസര്‍(36) കാടാമ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ(32) എന്നിവരെയാണ്…
Read More » -
Malappuram
തോട്ടിലെ വെള്ളം പതഞ്ഞുപൊങ്ങി, നാട്ടുകാർ ആശങ്കയിൽ
കോട്ടക്കൽ: തോട്ടിലേക്ക് ഒഴുകിയെത്തിയ വെള്ളം പതഞ്ഞുപൊങ്ങിയതോടെ നാട്ടുകാർ ആശങ്കയിൽ. പെരുമണ്ണ ക്ലാരിയിലെ കുറുക മേഖലയിലാണ് സംഭവം.വെള്ളത്തിൽ കളിച്ചിരുന്ന കുട്ടികൾക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി.…
Read More » -
Malappuram
10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, വയോധികന് തടവും പിഴയും
മഞ്ചേരി; 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) ആറര വർഷം കഠിന തടവിനും 14,000 രൂപ പിഴയടക്കാനും…
Read More » -
Malappuram
കാറ്റും മഴയും; നിർമാണത്തിലുള്ള വീട് തകർന്നു
പൊന്നാനി: ശക്തമായ കാറ്റിലും മഴയിലും പൊന്നാനിയിൽ നിർമാണത്തിലുള്ള വീട് തകർന്നു.പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുല്ല ബാവയുടെ വീടാണ് തകർന്നത്. വൈകീട്ട് ആറരയോടെയാണ് സംഭവം. പൊന്നാനി മിസ്രി പള്ളിക്ക്…
Read More » -
Malappuram
സ്കൂബ ഡൈവിങ്ങ് സംഘം ഉള്‍പ്പെടെ തെരച്ചിൽ; കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട്…
Read More » -
Malappuram
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ
വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വളാഞ്ചേരി ഇൻസ്പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്പെൻഷൻ. ഉത്തര മേഖല…
Read More » -
Malappuram
ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐ അറസ്റ്റിൽ
മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐ അറസ്റ്റിൽ. വളാഞ്ചേരിയിൽ എസ്ഐ ബിന്ദുലാലിനെയാണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി ഐ സുനിൽ…
Read More »