malappuram
-
Malappuram
കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു
പൂക്കോട്ടുംപാടം: അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ കാരാട് കോലംപാടത്ത് വെളുത്തയിൽ സുന്ദരന്റെ മകൻ സുജി (23) നാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ…
Read More » -
Malappuram
‘പാർട്ടിക്കൊപ്പം’, മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും’ – നിലമ്പൂർ ആയിഷ
മരിക്കും വരെ സിപിഐഎമ്മിനൊപ്പമെന്ന് നാടക–സിനിമാ അഭിനേത്രി നിലമ്പൂർ ആയിഷ. സർക്കാരിനെ പ്രതിരോധത്തിലാക്കി പിവി അൻവർ ആരോപണങ്ങൾ തുടരവേ നിലമ്പൂർ ആയിഷ അൻവറിനെ സന്ദർശിച്ചിരുന്നു.എന്നാൽ കൂടെയുള്ള സുഹൃത്ത് പറഞ്ഞത്…
Read More » -
Malappuram
‘എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്’; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ
നിലമ്പൂര്‍: ഇടത് സ്വതന്ത്ര എംഎല്‍എ പി വി അന്‍വറും സിപിഐഎമ്മും പ്രത്യക്ഷ പോര് തുടരുന്ന സാഹചര്യത്തില്‍ അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി…
Read More » -
Malappuram
ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം
മലപ്പുറം: ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി…
Read More » -
Malappuram
ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ; പരാതിയിൽ ലൈംഗികാരോപണങ്ങളും
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ.സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും അൻവർ ആരോപിച്ചു.…
Read More » -
Malappuram
‘ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്, കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല – കെടി ജലീല്‍
മലപ്പുറം: കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ് . അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍.കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം…
Read More » -
Malappuram
തൊണ്ടയില്‍ അണുബാധ; ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന യോഗങ്ങള്‍ മാറ്റിവച്ച് പി വി അന്‍വര്‍
മലപ്പുറം: ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്സ് വിശ്രമം നിര്‍ദേശിച്ചെന്ന് പി…
Read More » -
Malappuram
‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’, അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം
മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി.മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എംവി…
Read More » -
Malappuram
‘ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികൾ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി’; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്
നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികൾ ജീവൻ കൊടുത്തു…
Read More » -
Malappuram
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണ്; അൻവറിനെ തള്ളി ജില്ല സെക്രട്ടറി
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങൾ തള്ളി സിപിഎം ജില്ലാ കമ്മറ്റി.അൻവറിന്റെ ആരോപണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ…
Read More »