kozhikode
-
Kozhikode
തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
കോഴിക്കോട്: തിരുവങ്ങൂര്‍ കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ…
Read More » -
Kozhikode
സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള പോക്സോ…
Read More » -
Kozhikode
കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി…
Read More » -
Kozhikode
കൊടുവള്ളിയിൽകാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു
കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന…
Read More » -
Kozhikode
കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും; മന്ത്രി ആന്റണി രാജു
കോഴിക്കോട് : കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെ.എസ്.ആര്.ടി.സി ചാത്തമംഗലം പഞ്ചായത്തില്‍…
Read More » -
Kozhikode
കൂപ്പൺ വേണ്ട ശമ്പളം മതി; കോഴിക്കോട് കട്ടാങ്ങലില്‍ മന്ത്രി ആൻ്റണി രാജുവിൻ്റെ വാഹനം തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനു നേരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കട്ടാങ്ങലില്‍വച്ചാണ്…
Read More » -
Kozhikode
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ…
Read More » -
Kozhikode
സ്ഥാപനങ്ങളിലെ തീപ്പിടുത്തം; പരിശോധന ശക്തമാക്കും; കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: ജില്ലയില്‍ തീപ്പിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. സ്ഥാപനങ്ങളില്‍ അഗ്നിശമന മുന്‍കരുതല്‍ ഉപകരണങ്ങള്‍…
Read More » -
Kozhikode
കോഴിക്കോട് സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ തുടങ്ങി
കോഴിക്കോട് : ഓണക്കാലത്ത് ജനങ്ങളുടെ അരികിലേക്ക് പച്ചക്കറിയുമായി ഹോർട്ടികോർപ്പ് ചെല്ലുന്നു. സഞ്ചരിക്കുന്ന മൊബൈൽ ഹോർട്ടി സ്റ്റോർ വ്യാഴാഴ്ച തുടങ്ങി. കർഷകരിൽനിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ, മറുനാടൻ പച്ചക്കറികൾ,…
Read More » -
Kozhikode
കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട് വടകര അറക്കിലാട് 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ ആയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ…
Read More »