kozhikode
-
Kozhikode
സ്കാനിങിന് കാത്തിരുന്ന് രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കൗണ്ടർ ബന്ധു അടിച്ചുതകര്‍ത്തു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്കാനിങ് സെന്ററിലെ തിരക്കിനെതുടർന്ന് ഏറെനേരം കാത്തിരുന്ന രോഗി മരിച്ചു. കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിലും സണ്‍ബാത്ത്
കോഴിക്കോട്: കോഴിക്കോട് ബീച്ചിലും സണ്‍ബാത്ത്. പഴയ ലയണ്‍സ് പാര്ക്കിന് പിന്നിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 25 സണ്ലോന്ജറുകളാണ് നിലവില്‍ ബീച്ചിലൊരുക്കിയിരിക്കുന്നത്. സംരംഭം വിജയകരമായാല്‍ കൂടുതല്‍ സണ്ലോന്ജറുകളെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകര്‍.…
Read More » -
Kozhikode
താമരശ്ശേരി കാരാടിയില്‍ വയലില്‍ മാലിന്യം തള്ളി
താമരശ്ശേരി: കാരാടിയില്‍ വയലില്‍ മാലിന്യം തള്ളി. കാരാടി പതിനെട്ടാം മൈല്‍ കാഡ്ബറി റോഡില്‍ രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യം വയലിലേക്ക് ഒഴുക്കി വിട്ടത്. പ്രദേശത്ത് രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍…
Read More » -
Kozhikode
നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
നാദാപുരം: കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ കണ്ണൂര്‍ കേളകം സ്വദേശി തേക്കുങ്കല്‍ സമീഷ് ടി ദേവിന്റെ (29) അറസ്റ്റ് നാദാപുരം പോലീസ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന…
Read More » -
Kozhikode
കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം
കോഴിക്കോട് : കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ കൂടുതൽ പേർ ഇരയായതായി സംശയം. പതിനെട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി നടക്കാവ് സ്വദേശിനി പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ കേസിലെ മുഖ്യപ്രതിയായ…
Read More » -
Kozhikode
പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു. 98 വയസ്സായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ആദ്ധ്യാത്മിക…
Read More » -
Kozhikode
കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും
കോഴിക്കോട് : കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്…
Read More » -
Kozhikode
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി മരിച്ചു
താമരശ്ശേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. താമരശ്ശേരി ചുങ്കം അയ്യിട്ടകത്ത് പരേതനായ മായിന്‍കുട്ടിയുടെ മകന് കോരങ്ങാട് താഴത്തു വീട്ടില്‍ മുഹമ്മദ് (58) ആണ് മരിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് കുന്ദമംഗലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച
കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു.…
Read More » -
Kozhikode
മാലിന്യത്തിൽ മുങ്ങി വടകര കടലോരം;മാലിന്യം നീക്കാന്‍ നടപടി വേണമെന്ന് പ്രദേശവാസികള്‍
വടകര: ചുങ്കം തീരദേശ മേഖലയിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കടലോര നടത്തവും കടല്‍ ശുചികരണവും കഴിഞ്ഞ് ചുരുങ്ങിയ കാലമേയായുള്ളൂ. ഇതിനിടയിലാണ് മാലിന്യം കടലോരത്ത് വലിച്ചെറിയുന്നത്. ടൗണുകളില്നിന്നടക്കമുള്ള…
Read More »