kozhikode
-
Kozhikode
പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്
പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തില് 5 പേര്ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ…
Read More » -
Kozhikode
പേരാമ്പ്ര കനാലില് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : പേരാമ്പ്ര കനാലില് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരി കണ്ടി വാഴയില് മീത്തല് ഗംഗാധരന്റെ മകന് യദു (24) ആണ് മരിച്ചത്. ഇന്ന്…
Read More » -
Kozhikode
കരിപ്പൂരിൽ എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് സാധാരണ ഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ സാധാരണഗതിയിലേക്ക്.ഇന്ന് രാവിലെ എട്ട് മണിക്ക് റാസൽഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്. ബാക്കി എല്ലാ വിമാനങ്ങളും കൃത്യ…
Read More » -
Kozhikode
അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി; കെപിസിസി അംഗത്തെ പുറത്താക്കി
കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു.…
Read More » -
Kozhikode
17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ
കോഴിക്കോട് : മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെയാണ്…
Read More » -
Kozhikode
നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി
നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ്(50) വളയം…
Read More » -
Kozhikode
കോഴിക്കോട്ട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്ഷം കഠിനതടവും 6,000 രൂപ പിഴയും
കോഴിക്കോട്: ബാലുശ്ശേരിയില് ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവര്ഷം കഠിനതടവും 6,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി. ബാലുശ്ശേരി…
Read More » -
Kozhikode
എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും
വടകര : എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.വടകര വില്ല്യാപ്പള്ളി മയ്യന്നൂർ കോറോത്ത് കുനിയിൽ കെ.കെ. നൗഫൽ(39),…
Read More » -
Kozhikode
കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. കല്ലാനോട് ആനിക്കൽ ജിബിൻ ജോർജ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന്…
Read More » -
Kozhikode
നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം. അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പിൽ അംഗനവാടി കുട്ടികളെ അടക്കം രണ്ട് പേരെ ലൈംഗീകമായി ഉപദ്രവിച്ചെന്ന…
Read More »