kozhikode
-
Kozhikode
കോൺഗ്രസിൽ തമ്മിലടി ; ഉള്ള്യേരിയിൽ യൂത്ത് നേതാവിനെ പുറത്താക്കി
കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷമീർ നളന്ദയെ പാർടിയിൽനിന്ന് പുറത്താക്കിയതായാണ്…
Read More » -
Kozhikode
കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം…
Read More » -
Kozhikode
കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് : കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23)…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ബസിനടിയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
കൊയിലാണ്ടി: ബസിനടിയിൽ കുടുങ്ങി മധ്യവയസ്ക്കനു ദാരുണാന്ത്യം. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു (65) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വേണുവിന്റെ…
Read More » -
Kozhikode
കോഴിക്കോട് വിമാനത്താവളത്തിൽ 4.18 കോടിയുടെ സ്വർണം പിടികൂടി
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 5.81 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് പിടിച്ചെടുത്തു. 4.18 കോടി രൂപ വിലവരുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ്…
Read More » -
Kozhikode
സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി; കടിയേൽക്കാതെ കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിപ്പറ്റിയ അണലിയുടെ കടിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുറ്റ്യാടി സ്വദേശി. വലകെട്ട് സ്വദേശിയായ അധ്യാപകൻ കെ.വി. ഹമീദിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിക്കുഞ്ഞ് കയറിപ്പറ്റിയത്.…
Read More » -
Kozhikode
കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് ഹരിയാനയിൽ റോഡിൽ ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ
കോഴിക്കോട്: പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പീഡിപ്പിക്കുകയും യുവാവ് വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ…
Read More » -
Kozhikode
കോഴിക്കോട് രണ്ടിടത്ത് കല്ലുകൊണ്ടിടിച്ച് ആക്രമണം; ഒരാള്‍ മരിച്ചു, തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് സമാനമായരീതിയില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മാങ്കാവില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവാണ് തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. മാങ്കാവ് തളിക്കുളങ്ങര…
Read More » -
Kozhikode
നീന്തിക്കളിച്ച പുഴയുടെ ആഴങ്ങളില്‍ അവന് പൊലിഞ്ഞു; മിഥുന്റെ മരണം വിശ്വസിക്കാനാവാതെ നാട്
ചേളന്നൂര്‍ : അകലാപ്പുഴയുമായി നല്ല പരിചയമുള്ളയാള്‍. ചെറുപ്പംമുതലേ ഈ പുഴയില്‍ നീന്തിക്കളിച്ചുവളര്ന്നവന്. അവനെന്തായാലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ത്തന്നെ ആയിരുന്നു നാട്ടുകാര്‍. തിങ്കളാഴ്ച രാവിലെ ഏറെ ഞെട്ടലോടെയാണ് മിഥുന്റെ മരണവാര്‍ത്ത…
Read More » -
Kozhikode
കോഴിക്കോട് സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ കാറിലെത്തിയ സംഘം മർദ്ദിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. കോഴിക്കോട് താമരശ്ശേരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്…
Read More »