kozhikode
-
Kozhikode
കോഴിക്കോട് കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി സിജേഷിനെ (നീലിപറമ്പത്ത്) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ സമീപവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ കൊയിലാണ്ടി…
Read More » -
Kozhikode
കോഴിക്കോട്ടെ യുവാവിനെ തട്ടിക്കൊണ്ടുപോയത് യുവാവുമായി ബന്ധമുള്ളവരെന്ന് പൊലീസ്
കോഴിക്കോട്: ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻപപരിചയമുള്ളവരാണ് പ്രതികളെന്നും, സംഘത്തിലുണ്ടായിരുന്ന…
Read More » -
Kozhikode
സുമതിക്ക് സ്നേഹത്തിന്റെ കുഴിമാടമൊരുക്കി കോഴിക്കോട്ടെ മുസ്ലിം യുവാക്കൾ
കോഴിക്കോട് : മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക തീർത്ത് കോഴിക്കോട് മുക്കത്തെ പൂളപ്പൊയിൽ ഗ്രാമവും ഒരുപറ്റം യുവാക്കളും. കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (ചെറിയമോൾ – 64) സംസ്കാര ചടങ്ങുകളുമായി…
Read More » -
Kozhikode
കോഴിക്കോടിന്റെ സംഗീത കാവൽക്കാരൻ; ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു
കോഴിക്കോട്: കോഴിക്കോടിന്റെ സംഗീത സാംസ്കാരിക മുഖത്തിന് തിരികൊളുത്തിയ ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു. കല്ലായി സ്വദേശിയായ ലത്തീഫ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കോഴിക്കോടിന്റെ…
Read More » -
Kozhikode
ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ട അഫീഫയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം – സർവ്വകക്ഷി യോഗം
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ട അഫീഫയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. അഴിയൂർ കല്ലാമല മുബാറക് മൻസിലിലെ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം പരമ്പര; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വെച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി…
Read More » -
Kozhikode
ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്
താമരശ്ശേരി : ഗുരുതരമായ പാരിസ്ഥിതിക മലിനീകരണ മുണ്ടാക്കുന്നു വെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ കേരള…
Read More » -
Kozhikode
കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ…
Read More » -
Kozhikode
പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ അവസാനപ്രതിയെയും പിടികൂടി
മാവൂർ : പാലക്കാട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുറായിൽ കെ.പി. ഹർഷാദിനെ (സാബു-29) പോലീസ് പിടികൂടി.…
Read More » -
Kozhikode
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു, ഐഡി ഉടമയെ കണ്ടെത്താൻ അന്വേഷണം
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. ‘നിതിൻ കക്കേടത്ത്’ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബേപ്പൂർ…
Read More »