kottayam
-
Kottayam
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
കോട്ടയം: വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ…
Read More » -
Kottayam
പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ
കോട്ടയം:പ്രതിസന്ധികളിൽ എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ. വൈദികരുടെ ഖബറിടത്തിന് സമീപമാണ് പുതിയ കല്ലറ ഒരുങ്ങുന്നത്. കരോട്ട് വള്ളകാലിൽ കുടുംബത്തിന് കുടുംബ കല്ലറയുണ്ടെങ്കിലും…
Read More » -
Kottayam
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചയ്ക്കുശേഷം അവധി
കോട്ടയം: പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ…
Read More » -
Kottayam
മലയാളി സൈനികന് കടലില്‍ ചുഴിയില്‍പ്പെട്ട് മുങ്ങിമരിച്ചു
കോട്ടയം: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മലയാളി സൈനികന് കടലില്‍ മുങ്ങിമരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്ട്ടിന് ആന്റഖണിയുടെ മകന് കോളിന് മാര്ട്ടിന്(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍…
Read More » -
Kottayam
മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍
കോട്ടയം: വൈക്കത്ത് മധ്യവയസ്കനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തോട്ടകം സ്വദേശി സജീവിനെ…
Read More » -
Kottayam
ബൈക്ക് പിക്കപ്പുമായി ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണ കുമാറിന്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്. കൊഴുവനാൽ- പാല റോഡിൽ…
Read More » -
Kottayam
കോട്ടയത്ത് തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു
കോട്ടയം: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു. ഉദയനാപുരം ഇത്തിപ്പുഴപാലത്തിന് സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട്…
Read More » -
Kottayam
കോട്ടയത്ത് ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കോട്ടയം : ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ (അശോകന്) മകന് അശ്വിന് (21) ആണ് മരിച്ചത്. കൊഴുവനാല്‍-പാലാ റോഡില്‍…
Read More » -
Kottayam
നാളെ അവധി; രണ്ട് ജില്ലകളിലെ നിശ്ചിത മേഖലകളില്‍ നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍
കോട്ടയം : മഴ തോര്‍ന്നിട്ടും ദുരിതം തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍…
Read More » -
Kottayam
രണ്ടു ദിവസം മുമ്പ് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍
കോട്ടയം : കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ ഇന്നലെ…
Read More »