kerala
-
Palakkad
തൊഴുത്തിലേക്ക് പാഞ്ഞെത്തി കാട്ടുപന്നി; ഓടിമാറാൻ ശ്രമിക്കവേ കഴുത്തിൽ കയർകുരുങ്ങി പശു ചത്തു
പാലക്കാട്: തൊഴുത്തിലേക്കെത്തിയ കാട്ടുപന്നിയെക്കണ്ട് ഓടിമാറാൻ ശ്രമിക്കവേ കഴുത്തിലെ കയർകുരുങ്ങി പശു ചത്തു. രാമശ്ശേരി കോവിൽപാളയത്ത് കർഷകനായ അണ്ണാമലയുടെ പശുവാണ് ചത്തത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.വലിയ ശബ്ദംകേട്ട്…
Read More » -
Ernakulam
ബലാത്സംഗ കേസ്: റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി…
Read More » -
Kerala
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 74,440 ആണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 74520 ആയിരുന്നു. 80രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു…
Read More » -
Kerala
ക്ഷേമ പെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ 10 വരെ നീട്ടി
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ…
Read More » -
Kozhikode
കോഴിക്കോട് വളയത്ത് പതിനാറുകാരിക്കുനേരെ പിതാവിന്റെ ലൈംഗികാതിക്രമം; പരാതിക്ക് പിന്നാലെ പിതാവിനെ നാട്ടിലെത്തിക്കാന് ശ്രമം
കോഴിക്കോട് : നാദാപുരം വളയത്ത് പതിനാറുകാരിക്കുനേരെ പിതാവിന്റെ ലൈംഗികാതിക്രമമെന്ന് പരാതി. പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.2023 മുതല് പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികാതിക്രമം…
Read More » -
Kozhikode
കോഴിക്കോട് പാലാഴിയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
കോഴിക്കോട് : കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവിൽ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയിൽ എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ…
Read More » -
Thiruvananthapuram
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » -
Kozhikode
കോഴിക്കോട് നടുവണ്ണൂരില് തെരുവുനായ ആക്രമണം; പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി
കോഴിക്കോട് : നടുവണ്ണൂരില് തെരുവുനായകള് വളര്ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില് താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട്…
Read More » -
Kozhikode
രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു’ – ഷാഫി പറമ്പിൽ
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ്…
Read More » -
Thiruvananthapuram
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളിൽ കുരുക്കിലായ പാലക്കാട് എം.എൽ.എയെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷൻ രാഹുൽ…
Read More »