kerala
-
Kerala
മഴ മുന്നറിയിപ്പ്: അടുത്ത മൂന്ന് മണിക്കൂറില് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില് കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.…
Read More » -
Ernakulam
ഹൃദയപൂര്വ്വം’ ഈ യാത്ര: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില് മിടിക്കും
കൊച്ചി: വാഹനാപകടത്തില്പ്പെട്ട് ചികിത്സയില് കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയം ഇനി മറ്റൊരാളില് മിടിക്കും. എറണാകുളം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുക. 33 കാരൻ്റെ ഹൃദയം…
Read More » -
Kozhikode
വോട്ടർപട്ടികയിലെ ക്രമക്കേട്: ഇടതുസമരം കാപട്യം -മുസ്ലിംലീഗ്
കൊടുവള്ളി : നഗരസഭയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇടതുസംഘടനകൾ ബുധനാഴ്ച നടത്തുന്ന കൊടുവള്ളി നഗരസഭാ ഓഫീസ് മാർച്ച് രാഷ്ട്രീയകാപട്യമാണെന്ന് നഗരസഭാ മുസ്ലിംലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
കോഴിക്കോട്: മരണത്തില് ബന്ധുക്കള് സംശയംപ്രകടിപ്പിച്ചതിനെത്തുടര്ന്ന് കോഴിക്കോട് സ്വദേശിയുടെ സംസ്കരിച്ച മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കും. കോണാട് ബീച്ചില് തോണിച്ചാല് വീട്ടില് അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്മോര്ട്ടം നടത്തി, മരണകാരണം സ്ഥിരീകരിക്കാന്…
Read More » -
Thiruvananthapuram
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു’, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
തിരുവനന്തപുരം: റാപ്പർ വേടനെതിരെ ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. വേടനെ സ്ഥിരം…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്വേ സ്റ്റേഷനില് എത്തിയെന്ന് വിവരം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര…
Read More » -
Ernakulam
‘കോടതിയില് വിശ്വാസം ഉണ്ട്, പേടിയില്ല’; ബലാത്സംഗ പരാതിയില് റാപ്പര് വേടന് ജാമ്യത്തിലിറങ്ങി
കൊച്ചി : ബലാത്സംഗ പരാതിയില് റാപ്പര് വേടന് ജാമ്യത്തിലിറങ്ങി. കോടതിയില് വിശ്വാസം ഉണ്ടെന്നും പേടിയില്ലെന്നും വേടന് പ്രതികരിച്ചു. തിരക്കുകളൊഴിഞ്ഞ് പരാതികളില് ഗൂഡാലോചന ഉണ്ടോയെന്ന കാര്യത്തില് താന് പ്രതികരിക്കുമെന്നും…
Read More » -
Thiruvananthapuram
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് രോഗബാധ
തിരുവനന്തപുരം :സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം…
Read More » -
India
അഞ്ച് ജില്ലകളിൽ ഇന്ന് പൊരിഞ്ഞ മഴ; യെല്ലോ മുന്നറിയിപ്പ്
ദില്ലി: കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം,…
Read More »