kerala
-
Kozhikode
കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 48 -കാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5…
Read More » -
Thrissur
ജനങ്ങള്ക്ക് വ്യാജ പ്രതീക്ഷ നൽകില്ല, ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’ – സുരേഷ് ഗോപി
തൃശ്ശൂർ: നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക്…
Read More » -
Kerala
കോഴിക്കോട് നിന്ന് കാണാതായ പതിനാലുകാരനെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി
കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക്…
Read More » -
Kozhikode
കോഴിക്കോട് മുത്താമ്പി പാലത്തില് നിന്ന് ഒരാള് പുഴയിലേയ്ക്ക് ചാടിയതായി സംശയം, സ്ഥലത്ത് തിരച്ചിൽ
കോഴിക്കോട് :കൊയിലാണ്ടി മുത്താമ്പി പാലത്തില് നിന്ന് ഒരാള് പുഴയിലേയ്ക്ക് ചാടിയതായി സംശയം. ആരാണ് ചാടിയതെന്ന് വ്യക്തമല്ല. ഇന്ന് പുലര്ച്ചെയോടെ ഒരാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയിട്ടുണ്ടെന്ന് പോലീസിന്…
Read More » -
Thiruvananthapuram
നേരിന്റെയും സഹനത്തിന്റെയും പ്രതീകം’; വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ
തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ. നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ് വിഎസ് എന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ…
Read More » -
Kozhikode
വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്; അപകടം കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ
കോഴിക്കോട് : വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂർ നീലിപ്പാറ സ്വദേശി കാട്ടാക്കട…
Read More » -
India
കുട്ടികളെ ഉറക്കത്തിൽ കഴുത്തു ഞെരിച്ച ശേഷം വെള്ളത്തിൽ മുക്കികൊന്നു; പിന്നാലെ ഭാര്യയെ പുറത്തേക്ക് പറഞ്ഞ് വിട്ട് ഭർത്താവ് ജീവനൊടുക്കി
ബെംഗളൂരു : സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ബന്ധുക്കൾ രക്ഷപ്പെടുത്തി. ബംഗളൂരു നഗരത്തിന് കിഴക്ക് ഹോസ്കോട്ടെ താലൂക്കിലെ…
Read More » -
Kozhikode
കോഴിക്കോട് പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു
കോഴിക്കോട് : ആശുപത്രിയില് ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് (65) ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിലുണ്ടായ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ…
Read More » -
India
ജയം സൈനികർക്ക് സമർപ്പിക്കുന്നു; പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം’; സൂര്യകുമാർ യാദവ്
പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയം. ഇത്തരത്തിൽ…
Read More »