kerala
-
Kerala
ഫണ്ട് ലഭിച്ചില്ല; പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച…
Read More » -
Kerala
‘കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’
അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് . സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ്…
Read More » -
Kannur
മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില് പൊന്നിന്കുടം വഴിപാട്
മമ്മൂട്ടിക്ക് വേണ്ടി കണ്ണൂര് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില് പൊന്നിന്കുടം വഴിപാട്. മുതിര്ന്ന ആര്എസ്എസ് പ്രചാരകും അഖില ഭാരതീയ സമ്പര്ക്ക ടീം അംഗവും, മമ്മൂട്ടിയുടെ സുഹൃത്തുമായ എ.ജയകുമാറാണ് മമ്മൂട്ടിയുടെ…
Read More » -
Kerala
‘നാട്ടുകാരെ പറ്റിച്ചു’; കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ‘മെസി’യെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്
മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസിയും പ്രചരണ വിഷയമാകും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും.…
Read More » -
Gulf
‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം
കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന മലയാളികൾ പോലും നാട്ടിലെത്തിയാൽ കേരളത്തിലെ…
Read More » -
Kerala
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല് സമരം അവസാനിപ്പിക്കാന് ആശമാര്; സര്ക്കാരിന്റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തല്
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല് സമരം അവസാനിപ്പിക്കാന് ആശമാര്. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന്…
Read More » -
Kozhikode
ഫ്രഷ് കട്ട്; വിദ്യാഭ്യാസം ഉള്പ്പെടെയുള്ള മനുഷ്യാവകാശങ്ങള് സംരക്ഷിക്കപ്പെടണം: എസ് എസ് എഫ്
കോഴിക്കോട് : ഫ്രഷ് കട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ വിദ്യാഭ്യാസം ഉള്പ്പെടെയുള്ള മനുഷ്യാവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്ന് എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാപ്പകല്…
Read More » -
Kerala
തുടക്കം ; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ്…
Read More » -
Kerala
‘മന്ത്രിക്ക് വേദനയുണ്ടായെങ്കില് ഖേദം പ്രകടിപ്പിക്കുന്നു’; പിഎം ശ്രീ സമരത്തിലെ വി ശിവന്കുട്ടിക്കെതിരായ മുദ്രാവാക്യങ്ങളില് എഐവൈഎഫ്
പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില് ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വേദനയുണ്ടായെങ്കില് ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി…
Read More » -
India
‘ഞാന് ഭീകരവാദിയല്ല, പക്ഷേ എന്നെ പ്രകോപിപ്പിച്ചാല്…’; മുംബൈയില് 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി; കുട്ടികളെ മോചിപ്പിച്ച് പൊലീസ്
മുംബൈയില് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള് ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പൊലീസ് മോചിപ്പിച്ചു. അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില് ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്.…
Read More »