kerala
-
Ernakulam
വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാപിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പോലീസ്
എറണാകുളം: വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോൾ മരിച്ചത്. ഡോൺബോസ്കോ ആശുപത്രിയിലെ ചികിത്സാ…
Read More » -
India
കേന്ദ്ര സർക്കാർ ഉത്തരവിറക്കി; സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
ദില്ലി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ…
Read More » -
Kozhikode
സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു; വടകരയിൽ രണ്ട് പേർക്ക് പരിക്ക്
വടകര: കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും…
Read More » -
Thiruvananthapuram
സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടം’, മേയർ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. മേയറെയും ഡെപ്യൂട്ടി മേയർ ആശാനാഥിനേയും പ്രധാനമന്ത്രി…
Read More » -
Wayanad
മദ്യലഹരിയില് ആക്രമണം, വയനാട്ടിൽ യുവാവ് മര്ദ്ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ
വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില് കേശവന് ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന് ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. മദ്യലഹരിയില് ആയിരുന്നു…
Read More » -
Ernakulam
ശബരിമലയിലെ സ്വര്ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്ണം കവര്ന്നുവെന്ന് കണ്ടെത്തൽ
കൊച്ചി: ശബരിമലയിൽ സ്വര്ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിര്ണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്ണവും കൊള്ളയടിച്ചു.ഏഴു പാളികളിലെ സ്വര്ണമാണ് കൊള്ളയടിച്ചത്. കട്ടിള…
Read More » -
Wayanad
കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കല്പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി…
Read More » -
Kottayam
ട്രെയിനില് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്പ്പിച്ചു; യാത്രക്കാരന് പിടിയില്
കോട്ടയം: ട്രെയിനില്വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പ്പിച്ച് യാത്രക്കാരന്. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാര് എക്സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമണ് സ്വദേശി അനില്കുമാര്…
Read More » -
Malappuram
വട്ടപ്പാറയില് നിന്നും കാണാതായ 12കാരനെ കണ്ടെത്താനായില്ല
മലപ്പുറം: വാഴക്കാട് വട്ടപ്പാറയില് കാണാതായ 12കാരനെ കണ്ടെത്താനായില്ല. ഡിസംബര് 12നാണ് അസം സ്വദേശിയായ സജിത കാത്തൂരിന്റെ മകന് സജര് ഉളിനെ കാണാതായത്. സംഭവത്തില് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.…
Read More » -
Thiruvananthapuram
ജനഹിതം അടുത്തറിയാൻ; കേരളത്തിന്റെ വികസനത്തിനുള്ള ജനകീയ അഭിപ്രായം തേടി നവകേരള സർവേയ്ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: വികസിത കേരളം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബൃഹത്തായ ജനസമ്പർക്ക പരിപാടിയായ ‘സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഇന്ന് മുതൽ ആരംഭിക്കുന്നു. കേരളത്തിന്റെ ഭാവി വികസനത്തിനായുള്ള…
Read More »