kerala
-
Thrissur
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ; വോട്ടിന് എൽഡിഎഫ് 50 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ
തൃശൂർ: വടക്കാഞ്ചേരിയിൽ ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപണം.ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും…
Read More » -
Ernakulam
സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസ്; മൂന്നാമതും ഹാജരാകാന്‍ ഇ ഡി സമന്‍സ് ലഭിച്ചിട്ടില്ലെന്ന് നടൻ ജയസൂര്യ
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം തള്ളി നടന് ജയസൂര്യ. നുണ പ്രചാരണമാണ് നടക്കുന്നതെന്ന് നടന്…
Read More » -
Ernakulam
വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാപിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പോലീസ്
എറണാകുളം: വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോൾ മരിച്ചത്. ഡോൺബോസ്കോ ആശുപത്രിയിലെ ചികിത്സാ…
Read More » -
India
കേന്ദ്ര സർക്കാർ ഉത്തരവിറക്കി; സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
ദില്ലി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ…
Read More » -
Kozhikode
സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു; വടകരയിൽ രണ്ട് പേർക്ക് പരിക്ക്
വടകര: കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും…
Read More » -
Thiruvananthapuram
സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടം’, മേയർ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. മേയറെയും ഡെപ്യൂട്ടി മേയർ ആശാനാഥിനേയും പ്രധാനമന്ത്രി…
Read More » -
Wayanad
മദ്യലഹരിയില്‍ ആക്രമണം, വയനാട്ടിൽ യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ
വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന് ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. മദ്യലഹരിയില്‍ ആയിരുന്നു…
Read More » -
Ernakulam
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് കണ്ടെത്തൽ
കൊച്ചി: ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു.ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള…
Read More » -
Wayanad
കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി…
Read More »