kerala
-
Ernakulam
ശബരിമല സ്വര്‍ണക്കൊള്ള: ‘സ്വർണം തട്ടിയെടുക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കി’; അരങ്ങേറിയത് വൻ ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്സർ ഉണ്ണിക്കൃഷ്ണൻ…
Read More » -
Alappuzha
ആറ് മാസം പ്രായമായ കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്റെ സാഹസം
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പന്മാര്‍. ആറു മാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തി…
Read More » -
Kollam
ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയിൽ
കൊല്ലം : കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിൽ പ്രതി പിടിയിൽ. തൃശൂർ മടവന സ്വദേശി സിറാജുദ്ദീൻ ഖാദറാണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനായ ഇയാള്‍…
Read More » -
Ernakulam
മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് സ്ഥിതി…
Read More » -
India
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം
തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ…
Read More » -
India
ശ്വാസതടസം; മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.…
Read More » -
Thrissur
ഉത്സവത്തിരക്കിനിടെ പിഞ്ചുകുഞ്ഞിന്റെ കഴുത്തിന് മുറിവേൽപ്പിച്ച് മാലപൊട്ടിച്ച യുവതി പിടിയിൽ
തൃശൂർ: അരിമ്പൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ്…
Read More » -
Thiruvananthapuram
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി…
Read More » -
Ernakulam
വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിഷ്കരിച്ച പെൻഷൻ; ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി
കൊച്ചി: 2022 ജനുവരി ഒന്നിനുമുമ്പ് വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിഷ്കരിച്ച പെൻഷൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023ലും 2024ലും ഹരജിക്കാരുടെ ആവശ്യം…
Read More » -
Thiruvananthapuram
ആദ്യ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്; രണ്ട് റൂട്ടുകൾ പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ്…
Read More »