kerala
-
Thiruvananthapuram
പക പോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളി’ – കെ. യു.ഡബ്ലു. ജെ
തിരുവനന്തപുരം: ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെൻ്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.…
Read More » -
Kozhikode
കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍…
Read More » -
Thiruvananthapuram
ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » -
Kannur
കണ്ണൂർ ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു; അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി
ചക്കരക്കല്ല് : അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ടതിനെത്തുടർന്ന് ആസ്പത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ മരിച്ചു. കാനച്ചേരി ചാപ്പയിലെ ഗുഡ്സ് ഓട്ടോഡ്രൈവർ മാവിലാച്ചാൽ പോതി കോട്ടത്ത് ബൈജു (42) ആണ് മരിച്ചത്. ബൈജു…
Read More » -
Kasargod
കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് തൂങ്ങിമരിച്ചു; ഭാര്യ ചികിത്സയിൽ
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുടുംബ പ്രശ്നത്തെ തുടർന്നാണ്…
Read More » -
Kozhikode
വിൽപനയ്ക്ക് എത്തിച്ച 21 ലിറ്റര്‍ മാഹി മദ്യവുമായി മാഹി പേരാമ്പ്ര സ്വദേശി കുടുങ്ങി
പേരാമ്പ്ര: മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ . പേരാമ്പ്ര ചിരുതകുന്നുമ്മല്‍ തയ്യുള്ള പറമ്പില്‍ ജിനേഷിനെയാണ് (42) ആണ് വില്പനക്ക് കൊണ്ടുവന്ന 21…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാൻ നീക്കം; കേരളാ സ്റ്റോറി 2വിനെതിരെ വി. ശിവൻകുട്ടി
തിരുവനന്തപുരം: കേരളാ സ്റ്റോറി 2വിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള സ്റ്റോറി 2ൻ്റെ ട്രെയിലറിലൂടെ കേരളത്തെ ആക്ഷേപിക്കുകയാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു
കൊച്ചി: നെഞ്ചിടിപ്പ് കൂടുന്നു, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 210 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,345 രൂപയായാണ് വർധിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്
കോഴിക്കോട് : കോഴിക്കോട് ജയലക്ഷ്തി സില്‍ക്സിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്നിശമന സേനയുടെ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍…
Read More » -
Kollam
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം
കൊല്ലം : പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോടതിയിൽനിന്ന് മുങ്ങി. അസ്സം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ…
Read More »