kasargod
-
Kasargod
പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോഡ്; വൻ സുരക്ഷ
യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോഡ്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി…
Read More » -
Kasargod
കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം; ആക്രമിച്ചത് സി പി ഐ എം എന്ന് ആരോപണം
കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ…
Read More » -
Kasargod
ചർമ്മമുഴ രോഗം വ്യാപകമാകുന്നു; നിരവധി പശുക്കള്‍ ചത്തു, പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപിച്ചതോടെ പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തു. ലംപി സ്കിന്‍…
Read More » -
Kasargod
ബൈബിള്‍ കത്തിച്ച് യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കാസര്‍കോട്: ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടികൂടിയത്. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ്…
Read More » -
Kasargod
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാർത്ഥിക്കെതിരേ പോക്സോ കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്. അതേ സ്കുളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തത്. ബേഡകം പൊലീസ്…
Read More » -
Kasargod
പത്താംക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
കാസർഗോഡ് : പള്ളിക്കരയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കര ഗവ ഹയർ സെകണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്.…
Read More » -
Kasargod
കാസർഗോഡ് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ് : കാസർഗോഡ് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്ക്കയയില് സ്വദേശിയായ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…
Read More » -
Kasargod
വാഹന പരിശോധനയിൽ നിരോധിത ഇന്ത്യൻ കറൻസികൾ പിടികൂടി
കാസർകോട്: ആനക്കൊമ്പ് വിൽപ്പന നടത്തുന്നുണ്ടെന്ന് പരാതിയെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ നിരോധിത ഇന്ത്യൻ കറൻസികൾ പിടികൂടി. ഉദുമ പാലക്കുന്ന് സ്വദേശി തെക്കേക്കര വീട്ടിൽ നാരായണൻ ആണ്…
Read More » -
Kasargod
കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു
കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്കര പൊതുവാൾ ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ…
Read More » -
Kasargod
കാസർഗോഡ് സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കാസർഗോഡ് : മഞ്ചേശ്വരം മിയപദവിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ സ്കൂട്ടറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന…
Read More »