kannur
-
Kannur
വിജയമറിയാതെ അവള് മടങ്ങി; കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍
ഇരിട്ടി : കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചമുതല്‍ ദുര്‍ഗയെ കാണാനില്ലെന്ന്…
Read More » -
Kannur
പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും
പയ്യോളി: ഒരുമാസംമുമ്പ് അച്ഛന് കൊലപ്പെടുത്തിയ ഗോപികയുടെ ഉന്നതവിജയത്തില്‍ ആഹ്ലാദംപങ്കിടാന്‍ ആരുമില്ല. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.…
Read More » -
Kannur
പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒപ്പമിണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. പാനൂരിനടുത്ത് പാറാട് വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം. തൂവക്കുന്ന് സ്വദേശി…
Read More » -
Kannur
കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാപുഴയിൽ മരിച്ച നിലയിൽ
കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്. കഴിഞ്ഞ ദിവസം മുതൽ ദുർഗയെ…
Read More » -
Kannur
വിഷ്ണുപ്രിയ കൊലക്കേസ്: കോടതി വെള്ളിയാഴ്ച വിധി പറയും
തലശ്ശേരി ;പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി…
Read More » -
Kannur
പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക; മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്
കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല,…
Read More » -
Kannur
വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന് കേസ്; തലശ്ശേരിയിൽ അഭിഭാഷകർ അറസ്റ്റിൽ
തലശ്ശേരി : വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.…
Read More » -
Kannur
അഞ്ച് വർഷത്തിനിടെ കണ്ണൂരിൽ കണ്ടെടുത്തത് 250 ബോംബുകൾ
കണ്ണൂർ : അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കൾ ആണയിടുമ്പോഴും കണ്ണൂരിൽ ബോംബ് നിർമാണത്തിന്റെ കണക്കുകൾ നൽകുന്നത് മറ്റൊരു ചിത്രമാണ്. ജില്ലയിൽ അഞ്ച് വർഷത്തിനുള്ളിൽ 250-ലധികം ബോംബുകളാണ് വിവിധ സ്ഥലങ്ങളിൽ…
Read More » -
Kannur
മീന്‍ മുറിക്കുകയായിരുന്ന ജ്യേഷ്ഠനെ മദ്യലഹരിയിലായിരുന്ന അനുജന് കുത്തിക്കൊന്നു; സംഭവം കണ്ണൂരില്‍
ഇരിട്ടി : ഇരിക്കൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന് കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല് കോളനിയിലെ രാജീവന് (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന് സജീവനാണ്…
Read More » -
Kannur
കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയ ഓട്ടോകൾ കത്തിച്ച നിലയിൽ
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷകൾ കത്തിച്ചു. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഒരു…
Read More »