kannur
-
Kannur
പയ്യന്നൂരിൽ അർദ്ധരാത്രി ലഹരി പാർട്ടി നടത്തുന്നതിനിടെ ആറ് പേർ പിടിയിൽ
കണ്ണൂർ : പയ്യന്നൂരിൽ അർദ്ധരാത്രി ലഹരി പാർട്ടി നടത്തുന്നതിനിടെ ആറ് പേർ പിടിയിലായി. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ…
Read More » -
Kannur
കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം
കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലുകൾ അക്രമിസംഘം…
Read More » -
Kannur
കണ്ണൂര്‍ പാപ്പിനിശേരിയില്‍ സാമുഹികാരോഗ്യ കേന്ദ്രത്തില്‍ തീപിടിത്തം
കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ സാമുഹികാരോഗ്യ കേന്ദ്രത്തില്‍ തീപിടിത്തം. ആശുപ്രതിയിലെ ഇന്ജക്ഷന് റും പൂര്‍ണമായും കത്തിനശിച്ചു. റഫ്രിജറേറ്ററില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ്…
Read More » -
Kannur
അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന കള്ളന് പിടിയില്‍
കണ്ണൂര്‍: അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന കള്ള’നെ പൊലീസ് പിടികൂടി. താവക്കര വെസ്റ്റ് അംഗന്‍വാടിയിലെ ‘സ്ഥിരം കള്ളന്’ മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് കണ്ണൂര്‍ ടൗണ്‍…
Read More » -
Kannur
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു; ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
കണ്ണൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക്. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരെയും പുറത്തെത്തിച്ചു. ഒരാൾ…
Read More » -
Kannur
വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്സോ കേസില്‍ അധ്യാപകന് പിടിയില്‍
കണ്ണൂര്‍ പരിയാരത്ത് പോക്സോ കേസില്‍ അധ്യാപകന് പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ്…
Read More » -
Kannur
കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു; നാല് വൈദ്യുത തൂണുകളും ഇടിച്ചിട്ടു
കണ്ണൂര്‍: കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണുകളും ലോറി ഇടിച്ചിട്ടു. തിങ്കളാഴ്ച അര്‍ധരാത്രി 1.30നായിരുന്നു…
Read More » -
Kannur
ഹർത്താൽ ദിന ആക്രമണം: കണ്ണൂരിൽ 3 പേർ കൂടി അറസ്റ്റിൽ
ദേശീയ ഏജൻസികളുടെ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അരങ്ങേറിയ വ്യാപക ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്. കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് മൂന്നുപേരെ കൂടി…
Read More » -
Kannur
കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു
കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്കര്‍, സഹദ് എന്നിവര്‍ ഇന്നലെ…
Read More » -
Kannur
ഹർത്താൽ ദിനത്തിൽ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസ്; മുഖ്യ പ്രതികൾ അറസ്റ്റിൽ
ഹർത്താൽ ദിനത്തിൽ കണ്ണൂർ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ. പിഎഫ്ഐ പ്രവർത്തകരായ പന്നിയൂർ സ്വദേശി പി. അൻസാർ, കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ…
Read More »