india
-
India
ഭക്തിസാന്ദ്രമായി കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍
കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ നേരിട്ടും…
Read More » -
India
പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം, ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണം
ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു.…
Read More » -
India
ലോകനേതാക്കൾ ഡൽഹിയിൽ; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗിക തുടക്കം, വൈകിട്ട് നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. ഇന്ന് ഉച്ചക്ക് ശേഷമാണ് സമ്മിറ്റിന്റെ ആദ്യ സെഷന് ആരംഭിക്കുന്നത്. ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇന്ത്യയിലെത്തും. വൈകിട്ട് 5:45…
Read More » -
India
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; പിജി നടത്തിപ്പുകാരനായ രണ്ടാമത്തെയാളും കസ്റ്റഡിയിൽ
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പിജി നടത്തിപ്പുകാരനായ രണ്ടാമത്തെ ആളും കസ്റ്റഡിയിൽ. ഇന്ന് പാട്യയാല ഹൗസ് കോടതിയിൽ രണ്ടാം പ്രതി കീഴടങ്ങി. ശുഭം ത്യാഗി എന്നയാളാണ്…
Read More » -
India
കുഞ്ഞുണ്ടാകാത്തതിന്റെ കാരണം തേടി ആശുപത്രിയിൽ; 26കാരന്റെ വയറ്റിൽ ഒളിഞ്ഞിരുന്നത് ഗർഭപാത്രം, അപൂർവ രോഗാവസ്ഥ കണ്ടെത്തി
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡല്‍ഹിയിലെ ആര് ജി ഹോസ്പിറ്റലിലാണ്…
Read More » -
India
ഇനി പേടിവേണ്ട, വിഷപ്പല്ലുകളുടെ വീര്യം കെടും…! ഏത് മൂർഖൻ കടിച്ചാലും ജീവൻ രക്ഷിക്കാൻ പുതിയ ആന്റിവെനം വികസിപ്പിച്ചു
ന്യൂഡൽഹി : പേടിവേണ്ട… എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള പുതിയ ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ജർമനിയിലെ ടെക്നിക്കൽ…
Read More » -
India
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ 120-ഓളം ട്രെയിനുകൾക്ക് നിയന്ത്രണം; രാജധാനിയും വന്ദേ ഭാരതും വൈകും
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. ഡൽഹി പോലീസിന്റെ നിർദ്ദേശാനുസരണം സുരക്ഷ മുൻനിർത്തി സെപ്റ്റംബർ 11 മുതൽ 13…
Read More » -
India
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പുടിൻ ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി 2026ന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യയിലെത്തി. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി. സന്ദർശനത്തിനിടെ…
Read More » -
India
നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി: ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും തീരുമാനമാകാതെ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്കുമായി മുന്നോട്ട്. നാളെ പണിമുടക്കും തുടർന്ന് ശനി,…
Read More » -
India
ഫോണിൽ നെറ്റ്വർക്ക് കിട്ടിയില്ല; പ്രകോപിതയായ യുവതി ഫോൺ അടിച്ചുതകർത്ത് കീടനാശിനി കഴിച്ച് ജീവനൊടുക്കി
റായ്പുർ: മൊബൈൽ ഇന്റർനെറ്റ് നിരന്തരം തടസ്സപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. മംഗ്ലോ ഭായ് എന്ന സ്ത്രീയാണ് മരിച്ചത്. ഫോണിൽ…
Read More »