idukki
-
Idukki
കാട്ടാന ശല്യം; ദേശീയ പാതക്ക് കുറുകെ തുരങ്കപ്പാതകൾ നിർമിക്കാൻ വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളില് തുടര്ച്ചയായുണ്ടാകുന്ന കാട്ടാന ശല്യം തടയാൻ ആറ് തുരങ്കപ്പാതകൾനിര്മ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിവൽ ഇരകളായവർക്ക് മെയ്…
Read More » -
Idukki
വാഗമണ്ണിലെ വ്യാജപ്പട്ടയം: ഹൈക്കോടതി ഉത്തരവിന് പുല്ലുവില, ഭൂമി ഏറ്റെടുക്കുന്നതില് നടപടിയില്ല
ഇടുക്കി: വാഗമണ്ണിൽ ഉടമ അറിയാതെ വ്യാജപ്പട്ടയം ചമച്ച് വിൽപ്പന നടത്തിയ ഭൂമി തിരികെ ഏറ്റെടുത്ത് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് നാലുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. ക്യാൻസർ രോഗിയായ ഷേർലി ആൽബര്ട്ടിന്റെ…
Read More » -
Idukki
മീൻ കറി കഴിച്ചവർക്ക് വയറുവേദന; മീൻ കഴിച്ച പൂച്ചകൾ ചത്തു : കർശന നടപടിയെടുക്കാൻ ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
Idukki
തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ; മുത്തശിക്കെതിരെ കേസെടുത്തേക്കും
ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തശിക്ക്…
Read More » -
Idukki
തൊടുപുഴയില് പതിനേഴുകാരിയെ പതിനഞ്ചിലധികം പേര് പീഡിപ്പിച്ചു, അഞ്ച് മാസം ഗര്ഭിണി; പ്രതികള്ക്കായി അന്വേഷണം
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. ഒന്നര വര്ഷത്തിനിടെ പതിനഞ്ചിലധികം പേര് പീഡിപ്പിച്ചെന്നാണ് പെണ്കുട്ടിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തിൽ…
Read More » -
Idukki
ഡാം സുരക്ഷയുടെ പൂര്ണ അധികാരം മേല്നോട്ട സമിതിക്ക്; നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന്
മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരിമുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാദർ റോബിൻ. ഏറെ നാളായി മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ട് വച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലാണ്…
Read More » -
Idukki
ഇടുക്കിയുടെ ആകാശസ്വപ്നം പൂവണിഞ്ഞില്ല; സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനായില്ല
ഇടുക്കി: മലയോരനിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടുക്കി എയർസ്ട്രിപ്പ് പദ്ധതിയിലേക്കുള്ള ആദ്യ ട്രയൽ റൺ പൂർത്തിയാക്കാനായില്ല. ട്രയൽ റണിനായി എത്തിയ വിമാനത്തിന് എയർ സ്ട്രിപ്പിൽ ഇറങ്ങാനായില്ല. എയർ…
Read More » -
Idukki
രവീന്ദ്രൻ പട്ടയത്തിലെ തുടര്നടപടികൾ ഇഴയുന്നു; റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ കോണ്ഗ്രസ് പ്രതിഷേധത്തിലേക്ക്
ഇടുക്കി: രവീന്ദ്രൻ പട്ടയത്തിലെ തുടര്നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. 45 ദിവസം സമയപരിധി നിശ്ചയിച്ച് തുടങ്ങിയ നടപടികൾ 80 ദിവസമായിട്ടും പകുതി പോലുമായില്ല. റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്…
Read More » -
Idukki
മുല്ലപ്പെരിയാറില് മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നതില് സുപ്രീംകോടതി വിധി ഇന്ന്
ദില്ലി: മുല്ലപ്പെരിയാറില് മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നതില് സുപ്രീംകോടതി വിധി ഇന്ന്. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാന് താമസമുള്ളതിനാൽ നിയമപ്രകാരമുള്ള അധികാരങ്ങള് കോടതി മേൽനോട്ട സമിതിക്ക് കൈമാറിയേക്കും.…
Read More » -
Idukki
കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി ശൈശവ വിവാഹം, മനുഷ്യക്കടത്തിന് കേസ് എടുക്കും
ഇടുക്കിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ ഇനി മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ…
Read More »