ernakulam
-
Ernakulam
കുണ്ടന്നൂര്‍ കവര്‍ച്ച; മോഷ്ടിച്ച പണത്തിന് ഏലക്ക വാങ്ങി, ഒന്നാം പ്രതിയെ ഏലത്തോട്ടത്തിൽ ഒളിപ്പിച്ചത് ലെനിൻ
കൊച്ചി: കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം…
Read More » -
Ernakulam
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു
മൂവാറ്റുപുഴ : മൂവാറ്റുപുഴ ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരിങ്ങഴ താണികുഴിയില്‍ അഭിഷേക് (20) ആണ് മരിച്ചത്. ആരക്കുഴ ജംഗ്ഷനില്‍ മൂഴി പാലത്തിനു സമീപം തിങ്കളാഴ്ച…
Read More » -
Ernakulam
സ്വർണവിലയിൽ ഇന്നും വീണ്ടും വർധന
കൊച്ചി: സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധനവോടെ ഒരേ നിരക്കിലെത്തി.ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന…
Read More » -
Ernakulam
തുണി കടയിലേക്ക് അതിക്രമിച്ചു കയറി, ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞു; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ . ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപിനെ (46) യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Ernakulam
കേരളത്തിൽ എത്തുന്ന അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ…
Read More » -
Ernakulam
സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന്…
Read More » -
Ernakulam
ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി, കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം
എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി , നിഷ്പക്ഷ അന്വേഷണം വേണം, പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു.ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട്…
Read More » -
Ernakulam
തോക്ക് ചൂണ്ടിയുള്ള കവര്‍ച്ച; അഭിഭാഷകനടക്കം ഏഴുപേര്‍ അറസ്റ്റിൽ, പിടിയിലായവരെല്ലാം നോട്ട് ഇരട്ടപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴു പേര് അറസ്റ്റിൽ. എറണാകുളം ജില്ലാ അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥ്…
Read More » -
Ernakulam
ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോന് അന്തരിച്ചു. 86 വയസ്സായിരുന്നു.ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്ന ഇദ്ദേഹം ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു.
Read More » -
Ernakulam
കടന്നൽ ആക്രമണം, ക്ഷീരകർഷകന് ദാരുണാന്ത്യം
ആലുവ: കടന്നൽ ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകനും അയൽവാസിക്കും പരിക്കേറ്റു. തോട്ടുമുഖം മഹിളാലയം പറോട്ടിൽ ലൈനിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസനാണ് (68) കടന്നൽ…
Read More »