ernakulam
-
Ernakulam
യുവതിക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അന്വേഷണസംഘം; ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർ നടപടി
കൊച്ചി: സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ…
Read More » -
Ernakulam
ഗൂഢാലോചന കേസ്; അറസ്റ്റ് ഒഴിവാക്കാന് ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരായി ദിലീപ്
കൊച്ചി: ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരായി. ദിലീപും സഹോദരന് അനൂപും സുരാജുമാണ് കോടതിയില് ഹാജരായത്. കോടതിയില് നിന്ന് ജാമ്യമെടുക്കുന്നതിനാണ് പ്രതികള്…
Read More » -
Ernakulam
എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം
എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ്…
Read More » -
Ernakulam
മീഡിയ വൺ സംപ്രേഷണ വിലക്ക്;മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും…
Read More » -
Ernakulam
സ്വപ്ന സുരേഷിൻ്റെ വ്യാജസർട്ടിഫിക്കറ്റിൽ അന്വേഷണം തുടങ്ങി; പൊലീസ് മുംബൈയിലേക്ക്
കൊച്ചി: സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം തുടങ്ങി പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. സ്വപ്നം ബിരുദം നേടിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ അംബേദ്കർ സർവകലാശാലയിൽ നേരിട്ട്…
Read More » -
Ernakulam
‘റിപ്പോര്ട്ടിലെ വിവരങ്ങള് ഗുരുതരം’; മീഡിയ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ്…
Read More » -
Ernakulam
വധ ഗൂഢാലോചന കേസ്; ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് ഗൂഢാലോചന നടത്തിയെന്ന കേസില് ശബ്ദപരിശോധന നടത്താന് നടന് ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. അനൂപിന്റെയും സുരാജിന്റെയും ശബ്ദ പരിശോധനയും നടക്കും. ബാലചന്ദ്രകുമാർ…
Read More » -
Ernakulam
ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ്; കണ്ണൂർ സ്വദേശിനിയായ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊച്ചി: ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് തിരുവനന്തപുരം ഹൈടെക് സെല്ലാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അഡീ. എസ് പി…
Read More » -
Ernakulam
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുഢാലോചന; ശബ്ദപരിശോധന ഇന്ന്, കേസ് റദ്ദാക്കാൻ ദിലീപ് ഹർജി നൽകിയേക്കും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്താനാണ് ആലുവ…
Read More » -
Ernakulam
ദിലീപിനെതിരായ ആരോപണങ്ങൾ തള്ളി കോടതി; ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കില്ലെന്നും നിരീക്ഷണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന് വാദം ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില് വച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന…
Read More »