ernakulam
-
Ernakulam
പാളത്തിലെ അലൈൻമെൻ്റ തകരാർ, കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻറ്മെൻറിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകൾ…
Read More » -
Ernakulam
കിറ്റക്സ് തൊഴിലാളികളുടെ സംഘർഷം, പൊലീസ് വാഹനം കത്തിക്കൽ; പൊലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സിലെ അതിഥി തൊഴിലാളികൾ സംഘർഷം സൃഷ്ടിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ട് കേസുകളിൽ ആണ് രണ്ട് കുറ്റപത്രം…
Read More » -
Ernakulam
കുറച്ചുനാളായി കുട്ടിക്ക് അസാധാരണ പെരുമാറ്റം; ജനലിൽ നിന്ന് പലതവണ ചാടിയിട്ടുണ്ടെന്ന് പരിക്കേറ്റ കുഞ്ഞിന്റെ അമ്മ
കൊച്ചി: തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിജിൻ മകളെ അടിക്കുന്നതായി താൻ…
Read More » -
Ernakulam
തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില് പുരോഗതി; കുഞ്ഞിനെ വെന്റിലേറ്ററില് നിന്ന് മാറ്റി
മര്ദനമേറ്റ് ചികിത്സയില് കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില് പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല് ബുള്ളറ്റിന് വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില് നിന്ന് മാറ്റി.…
Read More » -
Ernakulam
കണ്ണൂര് വിസി പുനര്നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചും; ഹർജിക്കാർ സുപ്രീം കോടതിയിലേക്ക്
കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച്…
Read More » -
Ernakulam
‘രണ്ടരവയസുകാരിയെ മര്ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത്’; മന്ത്രവാദത്തില് വിശ്വാസമില്ലെന്നും ആന്റണി ടിജിന്
തൃക്കാക്കരയില് രണ്ടരവയസുകാരിക്ക് മര്ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്. താന് കുട്ടിയെ മര്ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി വെച്ചതാണെന്നും ആന്റണി…
Read More » -
Ernakulam
കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി;കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന് ഒളിവില്
കൊച്ചി: തൃക്കാക്കരയില് രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്ദിച്ചത് ആരെന്ന കാര്യത്തില് ദുരൂഹത തുടരവേ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന് ഒളിവില് പോയി. ഇന്നലെ പകല് മുഴുവൻ പൊലീസ് ഇയാളെ…
Read More » -
Ernakulam
കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില് നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്. രാവിലെ 8 മുതല് 11.30 തൃപ്പൂണിത്തുറ ലായം…
Read More » -
Ernakulam
കെ.പി.എ.സി ലളിത അന്തരിച്ചു
കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്ഘനാളായി അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു അവര്. കായംകുളം രാമപുരത്ത് കടയ്ക്കല് തറയില് അനന്തന്നായരുടെയും ഭാര്ഗവി…
Read More » -
Ernakulam
കൊച്ചി മെട്രോ പാലത്തിന് ചെരിവുണ്ട്, കാരണമറിയാന് പരിശോധന നടത്തണം: ഇ ശ്രീധരന്
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് ഡിഎംആര്സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്. പത്തടിപ്പാലത്ത് മെട്രോ പാലത്തില് നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. കൊച്ചി മെട്രോയുടെ…
Read More »