ernakulam
-
Ernakulam
കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍; പൊലീസ് അന്വേഷണം
കൊച്ചി: കൊച്ചിയിൽ ദേശിയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഇന്ന് പുലർച്ചെയാണ് കുണ്ടന്നൂർ ഭാഗത്ത് റോഡിൽ കോഴിയുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ട്…
Read More » -
Ernakulam
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച്…
Read More » -
Ernakulam
പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തും
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സിവില്‍…
Read More » -
Ernakulam
ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയതിൽ വിചാരണ കോടതിയിലെ രേഖകളും; പുറത്ത് പോകാൻ പാടില്ലാത്തതെന്ന് ഹാക്കറുടെ മൊഴി
കൊച്ചി: ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളും. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്റെ…
Read More » -
Ernakulam
വ്യവസായ മേഖലയില്‍ ശതകോടികളുടെ നഷ്ടം? നിര്‍ബന്ധിത പണിമുടക്കിനെതിരെ പ്രതിഷേധം
കൊച്ചി: രണ്ടു ദിവസത്തെ പരിപൂർണ പൊതുപണിമുടക്കിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്ത വ്യവസായ വാണിജ്യ മേഖല. ടൂറിസം രംഗത്തടക്കം വ്യവസായമേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്…
Read More » -
Ernakulam
പ്രതിഷേധത്തില്‍ മുങ്ങി മാമല; കല്ല് തോട്ടിലെറിഞ്ഞു, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും
കൊച്ചി: കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെ ചൊല്ലി സംഘര്‍ഷം. കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും…
Read More » -
Ernakulam
‘ദേശീയ പണിമുടക്കിൽ പങ്കെടുക്കും’; ഹൈക്കോടതിയെ ബിപിസിഎൽ മാനേജ്മെന്റ് തെറ്റിദ്ധരിപ്പിച്ചുവെന്ന് സിഐടിയു യൂണിയൻ
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടുക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ (Bharat Petroleum) തൊഴിലാളികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ…
Read More » -
Ernakulam
ഒരു ദിവസത്തിൽ പല മോഷണങ്ങൾ; പ്രതിയെ കുടുക്കി പൊലീസ്
ഒരു ദിവസത്തിൽ തന്നെ പല സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയ വിരുതൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. എറണാകുളം ജില്ലാ കോടതി, ജില്ലാ ഹോമിയോ ആശുപത്രി, കുടയത്തൂരിലുള്ള ഒരു സ്ഥാപനം…
Read More » -
Ernakulam
ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം, തിങ്കളും ചൊവ്വയും പണിമുടക്ക്
കൊച്ചി: സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവർത്തന ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂർണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും…
Read More » -
Ernakulam
ദേശീയ പണിമുടക്ക്: ബിപിസിഎൽ തൊഴിലാളികൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5…
Read More »