alappuzha
-
Alappuzha
യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി…
Read More » -
Alappuzha
സ്ത്രീത്വത്തെ അപമാനിച്ചു’; യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന എ ഇര്‍ഷാദിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു,…
Read More » -
Alappuzha
മദ്യപാനത്തിനിടെ വാക്കുതർക്കം ഒടുവിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ
ആലപ്പുഴ: സംഘർഷത്തിനിടയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24),…
Read More » -
Alappuzha
വിറങ്ങലിച്ച് നാട്, മണ്ണഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന ഒന്നര വയസ്സുകാരൻ ജലാശയത്തിൽ വീണ് മരിച്ചു
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം…
Read More » -
Alappuzha
സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം വന്നത് പച്ചവെള്ളം; പുന്നപ്രയിൽ ഗ്യാസ് ഏജൻസിക്കെതിരെ പരാതി
ആലപ്പുഴ : പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ് പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ഗ്യാസ് ഏജൻസി വിതരണം ചെയ്ത…
Read More » -
Alappuzha
ഐ ഹേറ്റ് മൈ ലൈഫ്’എന്ന് കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിയെയും ഹോസ്റ്റലിൽ…
Read More » -
Alappuzha
ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » -
Alappuzha
വൈദ്യുതിയുള്ള വീടുകളിൽ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ; വൈദ്യുതി ഇല്ലാത്തവർക്ക് നാലു ലിറ്റർ
ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ തീരുമാനവുമായി ഭക്ഷ്യവകുപ്പ്. റേഷൻ കടകളിലൂടെ വൈദ്യുതിയുള്ള വീടുകളിൽ ഒരുലിറ്റർ മണ്ണെണ്ണയും…
Read More » -
Alappuzha
നാടകം എല്ലാം പൊളിഞ്ഞു; ഭർതൃവീട്ടിൽ നിന്ന് 35 പവനോളം സ്വർണ്ണാഭരണങ്ങളും പണവും അടിച്ചുമാറ്റി വിദഗ്ധമായി മുങ്ങിയ യുവതി അറസ്റ്റിൽ
പൂച്ചാക്കൽ: ഭർതൃവീട്ടിൽ നിന്ന് 35 പവനോളം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ്.എൽ.പുരം കോർത്തുശ്ശേരി വീട്ടിൽ ജി.ആതിരയെ (26)യാണ് പൂച്ചാക്കൽ പൊലീസ്…
Read More » -
Alappuzha
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ ദുരന്തമൊഴിവാക്കി ബസിലെ യാത്രക്കാരൻ
ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന്…
Read More »