സർകകർ
-
Kerala
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് അഭിമാന പദ്ധതികൾ. പ്രിയദർശനിയും, മിഷൻ സമുദ്രയും ,…
Read More » -
India
പാറ്റക്കൂട്ടം വീണ്ടും സമരമുഖത്തേക്ക്…! ‘രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ്…
Read More » -
Thiruvananthapuram
അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ജിഎസ്ടി വെട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ…
Read More » -
Kozhikode
കേരള ചരിത്രത്തിലാദ്യം….! ഓണത്തിന് റെക്കോർഡ് വില വർദ്ധനവ്; റേഷൻ അരിയുടെ വില കുത്തനെ കൂട്ടി സർക്കാർ
കോഴിക്കോട്: റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കുമായി നൽകുന്ന ഓണം സ്പെഷ്യൽ അരിയുടെ വില സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഇരട്ടിയാക്കി വർധിപ്പിച്ചു. ഇനി മുതൽ…
Read More » -
Thiruvananthapuram
‘പത്തുവര്ഷത്തിനിടയിൽ വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലം; വിപണിയിൽ സർക്കാർ ഇടപെടുന്നില്ല’ ; എം വി ഗോവിന്ദൻ
തിരുവനന്തപുരം: പത്തുവര്ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില് വലയുന്ന ഓണമാണ് മലയാളികള് അനുഭവിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി…
Read More » -
Thiruvananthapuram
ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെൻഷൻ തുകകൾ അനുവദിച്ച് സർക്കാർ, വിതരണം നാളെ മുതൽ
തിരുവനന്തപുരം:ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും സംബന്ധിച്ച തുകകൾ സംസ്ഥാന സർക്കാർ അനുവദിച്ചു. നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും.ക്ഷേമനിധി ബോർഡുകളിലെ ഈ മാസത്തെ പെൻഷൻ…
Read More » -
India
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’ ; രാഹുൽ ഗാന്ധി
ഡൽഹി: ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ…
Read More » -
India
കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’; സുരേഷ് ഗോപി
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ സംവിധാനങ്ങൾ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോൾഡൻ അവർ കഴിഞ്ഞാൽ കടലിക്കിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രയാസമുണ്ടാകും.…
Read More » -
Thiruvananthapuram
വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു’- പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം…
Read More » -
Thiruvananthapuram
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത…
Read More »