സ്കൂട്ടറപകടത്തിൽ
-
Kozhikode
സ്കൂട്ടറപകടത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പരിക്ക്
എകരൂൽ : താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിനുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് കെ.എസ്.ആർ.ടി.സി. വനിതാജീവനക്കാർക്ക് സാരമായി പരിക്കേറ്റു. താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ വനിതാ കണ്ടക്ടർമാരായ ബാലുശ്ശേരി…
Read More »