സൃഷ്ടിച്ച്
-
Thiruvananthapuram
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം
തിരുവനന്തപുരം: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മർദ്ദിച്ചു.…
Read More » -
Kollam
ചോരയൊലിപ്പിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി; പുനലൂര്‍ കോടതിമുറിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്
പുനലൂര്‍ : ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്. തിരുനെല്‍വേലി സ്വദേശി ദാവീദ് രാജ (43) ആണ് കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്…
Read More » -
Idukki
ഭീകരാന്തരീഷം സൃഷ്ടിച്ച് ഒറ്റക്കൊമ്പനും കട്ടക്കൊമ്പനും
ഇടുക്കി : കാഞ്ഞിരവേലിയിൽ വീണ്ടും ഒറ്റക്കൊമ്പനിറങ്ങി.കഴിഞ്ഞ ദിവസം ഇന്ദിര കൊല്ലപ്പെട്ടതിന് സമീപത്താണ് വീണ്ടും ആനയുടെ ആക്രമണം ഉണ്ടായത്. നാലു ഏക്കറോളം വരുന്ന കൃഷി നശിപ്പിച്ചു.പ്രദേശവാസികളായ രവി ,ഭാസ്കരൻ…
Read More » -
Thiruvananthapuram
പൊലീസ്സ്റ്റേഷനിലെ ബാത്ത്റൂം ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകർത്തു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി
തിരുവനന്തപുരം: ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച പ്രതി സ്റ്റേഷനിലെത്തിച്ചപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് പേരൂര്‍ക്കട സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.…
Read More » -
Kozhikode
106 കോടിയുടെ വില്‍പ്പന: ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂണര്‍ ഫെഡ്
കോഴിക്കോട് : ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന് 106 കോടിയുടെ റെക്കോര്‍ഡ് വില്പന. സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് ഈ വില്പന…
Read More » -
Kerala
ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പൻ; വഴിയോര കടകൾ ആക്രമിച്ചു
ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം…
Read More » -
Sports
ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം
ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ. ബോർഡർ ഗാവസ്കർ ട്രോഫിയിൽ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി തകർത്തത് ഒരു പിടിയോളം റെക്കോർഡുകൾ. ബോർഡർ ഗാവസ്കർ ട്രോഫിയിൽ…
Read More » -
Ernakulam
കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ
എറണാകുളം : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം…
Read More » -
Thiruvananthapuram
ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തി പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഞ്ചാവ്, മയക്കുമരുന്ന് അടക്കം വിവിധ കേസുകളിൽപ്പെട്ട ആര്യനാട് സ്വദേശി 24 വയസുള്ള കുഞ്ഞുമോനാണ് കൈഞരമ്പ്…
Read More » -
Ernakulam
ആപ്പിലൂടെ സ്ത്രീ ശബ്ദം സൃഷ്ടിച്ച് ഹണി ട്രാപ്പ്, 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ പിടിയിൽ
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരിൽ…
Read More »