Kozhikode

കോഴിക്കോട് പതിനേഴുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടിയിൽ 17 കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ചാത്തോത്ത് കുഴിയിൽ ഇസ്മയിലിന്റെ മകൻ ഷിബിലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് തെക്ക് ഭാഗത്ത് സമ്പർക കാന്തി എക്സ്പ്രസ്സ് തട്ടുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button