സീഫുഡ്
-
Alappuzha
ഷോർട്ട് സർക്യൂട്ട്: അരൂരില്‍ സീഫുഡ് കമ്പനിയില്‍ തീപ്പിടുത്തം
ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ…
Read More »