സിപിഎം
-
Kasargod
സിപിഎം കാസർകോട്, തൃശ്ശൂർ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കി; നാളെ സമാപനം
കാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. തൃശ്ശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനങ്ങൾ…
Read More » -
Thrissur
സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു; പൊതുസമ്മേളനം വെർച്വൽ ആക്കും
തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ (Covid) പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി…
Read More » -
Kozhikode
സിപിഎം കോഴിക്കോട് പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് പി.മോഹനൻ
കോഴിക്കോട്: ബീച്ച് റോഡിൽ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്നും പകരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ അറിയിച്ചു. ഒമിക്രോൺ…
Read More » -
Kottayam
സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം; ‘ജോസ് ബന്ധവും ഈരാറ്റുപേട്ടയും’ ചര്ച്ചയാകും
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം എസ്.രാമചന്ദ്രൻ പിള്ള സമ്മളനം…
Read More » -
Kozhikode
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പാർട്ടിക്കും കെ- റെയിലിനുമെതിരെ രൂക്ഷവിമർശനം
കോഴിക്കോട്: സിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമർശനം. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പൊലീസ് വകുപ്പിനും എതിരെ…
Read More » -
Palakkad
ഇ എന് സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; 44 അംഗ ജില്ലാ കമ്മിറ്റിയിൽ 4 വനിതകൾ
പാലക്കാട്: പാലക്കാട് സിപിഎമ്മിലെ താഴെത്തട്ടിലുള്ള വിഭാഗീയതയ്ക്ക് കടിഞ്ഞാണിട്ട് സംസ്ഥാന നേതൃത്വം. ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിയ കെ ശാന്തകുമാരി എംഎൽഎയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ…
Read More » -
Kollam
കൊല്ലത്ത് എസ് സുദേവൻ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും
കൊല്ലം: കൊല്ലത്ത് എസ് സുദേവൻ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും. സുദേവൻ തന്നെ തുടരാൻ നേതൃത്വത്തിൽ ധാരണയായി. ചിന്ത ജെറോം ജില്ല കമ്മിറ്റിയിൽ വരുന്നതിൽ പക്ഷേ അനിശ്ചിതത്വം തുടരുകയാണ്.…
Read More » -
Malappuram
മലപ്പുറത്ത് ഇ.എൻ.മോഹൻദാസും പത്തനംതിട്ടയിൽ കെ.പി.ഉദയഭാനുവും സിപിഎം ജില്ലാ സെക്രട്ടറിമാരായി തുടരും
മലപ്പുറം: പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. പത്തനംതിട്ടയിൽ കെ.പി.ഉദയാഭാനുവും മലപ്പുറത്ത് ഇ.എൻ.മോഹൻദാസും ജില്ലാ സെക്രട്ടറിമാരായി തുടരും. ജില്ലാ സെക്രട്ടറിയായി…
Read More » -
Thiruvananthapuram
കെ റെയിലിനായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം ശക്തമാക്കാൻ സിപിഎം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താൻ തീരുമാനം. കെ റെയിലിനായി വീടുകളിൽ നേരിട്ടെത്തി…
Read More » -
Pathanamthitta
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരിൽ തുടങ്ങും
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരിൽ തുടങ്ങും. രാവിലെ പത്ത് മണിക്ക് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.…
Read More »