സസപൻഷൻ
-
Ernakulam
ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: ചേരാനല്ലൂരിൽ നടന്ന വാഹനാപകട കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
Read More » -
Thiruvananthapuram
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി. വിശദീകരണം ലഭിച്ച ശേഷം…
Read More » -
Palakkad
മദ്യപിച്ചെത്തി ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപണം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി, ഇടിവളയിട്ട് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെ സസ്പെൻഡ് ചെയ്തു.…
Read More » -
Kozhikode
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയിൽ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിനും…
Read More » -
Pathanamthitta
എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം…
Read More » -
Malappuram
വിധവയുടെ 10 മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
മലപ്പുറം: വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരൻ കെ.ടി നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » -
Wayanad
തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തു.…
Read More » -
Kozhikode
സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട്ട് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: താമരശ്ശേരിയിലെ സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ്…
Read More » -
India
ആർ.എസ്.എസ് റാലിയിൽ പങ്കെടുത്തു; കര്ണാടകയിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ
കർണാടകയിൽ ആർ.എസ്.എസ് റാലികളിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ. കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യദ്ഗീർ ജില്ലയിലെ കുപ്പി…
Read More » -
Kollam
അധ്യാപകരുടെ മാനസികമായി പീഡിപ്പിച്ചു’; ഓച്ചിറയിലെ നഴ്സിങ് വിദ്യാർഥിയുടെ ആത്മഹത്യ, നാല് അധ്യാപകർക്ക് സസ്പെൻഷൻ
കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി ആലുംകടവ്…
Read More »