സസഥന
-
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ട്’, പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും…
Read More » -
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട്…
Read More » -
Thiruvananthapuram
വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു’- പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ ഭവന പദ്ധതിയെ യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം…
Read More » -
Ernakulam
മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’; അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ, സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന് സംശയം
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കായി തെരച്ചിൽ തുടരുന്നു. പാലിയേക്കര ടോൾ പ്ലാസ കടന്നതിന് ശേഷം അർജുനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.…
Read More » -
Kerala
കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: സാത്വിക് എൻ.എയ്ക്ക് വെള്ളി
കേരള തായ്ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിക്കുകയും തിരുവനന്തപുരം ജില്ലാ തായ്ക്വൊണ്ടോ അസോസിയേഷൻ ആദിതേയത്വം വഹിക്കുകയും ചെയ്ത 2-ാമത് കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ, അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിൽ…
Read More » -
Thiruvananthapuram
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ…
Read More » -
Ernakulam
സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും. കാപ്പാ കേസിൽ തടവിലായതിനാൽ സുഗതനെ…
Read More » -
Ernakulam
വയനാട്, മലപ്പുറം സ്വദേശിനികളുടെ പരാതി; ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡെന്റൽ കമ്മീഷൻ
കൊച്ചി: കൊച്ചിയിലെ നമ്പ്യാർസ് ക്ലിനിക്കിലെ ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ കൂടുതൽ പരാതികൾ. കൗൺസിലിന് മൂന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെതിരെ സംസ്ഥാന ഡെന്റൽ കമ്മീഷൻ…
Read More »