സസഥനതത
-
Thiruvananthapuram
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് വിലയിൽ 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് (പവർ കട്ട്) സാധ്യതയേറി. ഉൽപ്പാദനത്തിലും ലഭ്യതയിലുമായി 565 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ…
Read More » -
Thiruvananthapuram
തൂഫാൻ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാൻ ഉയർന്നു
തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ…
Read More » -
Thiruvananthapuram
കറന്റ് ബില്ലിൽ വീണ്ടും ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് ഏർപ്പെടുത്താൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മധ്യപ്രദേശിൽ…
Read More » -
Thiruvananthapuram
ആവേശത്തിൽ മുന്നണികൾ, ഫലങ്ങളിൽ മാറിമറിഞ്ഞ് സീറ്റുകൾ; സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വില ഗ്രാമിന് 13,640…
Read More » -
Kozhikode
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120…
Read More » -
Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ഇന്ന് വീണ്ടും സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 640 രൂപയാണ് വർധിച്ചത്. ഗ്രാമിന് 80 രൂപയും ഇന്ന് കൂടിയിട്ടുണ്ട്.…
Read More » -
Thiruvananthapuram
കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് വിവിധ…
Read More »