സവദശയയ
-
Kozhikode
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കണ്ണൂർ സ്വദേശിയായ 21കാരൻ മരിച്ചു
കോഴിക്കോട്: കോവൂർ – വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട്…
Read More » -
Kozhikode
വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് പിടിയിലായത്. കോഴിക്കോട് വെങ്ങളത്തു വെച്ച് എലത്തൂർ പൊലീസാണ്…
Read More » -
Malappuram
വീട്ടുകാര് ഡയാലിസിസിന് പോയ സമയം നോക്കി കവർച്ച; കോഴിക്കോട് സ്വദേശിയായ ആയുര്വേദ വിദ്യാര്ഥി പിടിയില്
മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയ സമയം നോക്കി വീടുപൂട്ടി പോയ വീട്ടിൽ കയറി നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്ന കേസിൽ യുവാവ്…
Read More » -
India
രാവിലെ കട തുറന്ന് താമസസ്ഥലത്തേക്ക് മടങ്ങി, പിന്നീട് തിരിച്ചെത്തിയില്ല; ബംഗളൂരുവിൽ കണ്ണൂർ സ്വദേശിയായ 27കാരൻ മരിച്ച നിലയിൽ
ബംഗളൂരു: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസന്റെ മകൻ സ്വരൂപ് (27) ആണ്…
Read More » -
Kozhikode
പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ…
Read More » -
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ സ്കൂള് അധ്യാപികയെ കാണാതായിട്ട് പത്ത് നാൾ, അന്വേഷണം ഊര്ജ്ജിതം
കോഴിക്കോട്: സ്കൂളിലേക്ക് പോയ ശേഷം കാണാതായ എൽപി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും മൊയിലോത്തറ എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ്…
Read More » -
Kozhikode
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി…
Read More » -
Kozhikode
കോഴിക്കോട്- വടകര ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിക്കോടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര ദേശീയപാതയിൽ മൂടാടി നന്തിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » -
Kozhikode
കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: കായക്കൊടിയിൽ യുവാവിനെ കാണാതായതായി പരാതി. കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തളിക്കരയിലുള്ള അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ ‘തളിക്കര ഹോം സെന്ററിൽ’ നിന്നും…
Read More » -
Kozhikode
ബൈക്കുകൾ കൂട്ടിയിടിച്ച് വാഹനാപകടം; കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്. ഗനിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്ത…
Read More »