സവകരയ
-
Kozhikode
സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ വിജിലൻസ് കേസ്
കോഴിക്കോട്: സർക്കാർ സർവീസിൽ നിന്ന് മാസ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയ വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ വിജിലൻസ് കേസ്. വയനാട് സർക്കാർ മെഡിക്കൽ…
Read More » -
Ernakulam
സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; റെക്കോഡിങ് സ്റ്റുഡിയോ ഉടമ പിടിയിൽ
പെരുമ്പാവൂർ: സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ്…
Read More » -
Kozhikode
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ സ്വദേശി അൻഷിഫ് (18) ആണ് മരിച്ചത്.…
Read More » -
India
സ്വകാര്യ റിസോർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
ദന്തേലി: കർണാടകത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ദന്തേലിയിൽ സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്വകാര്യ റിസോർട്ടുകളിലെ…
Read More » -
India
കുതിച്ചുയർന്ന് വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ നിര്മ്മിത റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റ് വിക്രം 1 ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആറോയുടെ സതീഷ് ധവാൻ ബഹിരാകാശ…
Read More » -
Thiruvananthapuram
ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം 1’ ഇന്ന് വിക്ഷേപിക്കും
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. സ്കൈറൂട്ട് എയറോസ്പേസിന്റെ വിക്രം 1 റോക്കറ്റ് വിക്ഷേപണം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്.…
Read More » -
Malappuram
സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ മണിക്കൂറുകൾക്കകം പിടിയിൽ
മലപ്പുറം: ചങ്ങരംകുളം-കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശിയായ മുർഷിദ് (25) ആണ് പോലീസിന്റെ പിടിയിലായത്.…
Read More » -
Palakkad
വാക്ക് തർക്കത്തിനൊടുവിൽ ക്രൂരമർദ്ദനം; വടക്കഞ്ചേരിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരിക്ക്
പാലക്കാട് : വടക്കഞ്ചേരി-മംഗലം ഡാം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടർക്ക് കാർ സംഘത്തിന്റെ ക്രൂരമർദ്ദനം. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് (52) പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് മുടപ്പല്ലൂരിൽ…
Read More » -
Wayanad
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, കൽപ്പറ്റയിൽ ആർടിഒ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഉപരോധം
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. കൽപ്പറ്റ ആർടിഒ ഓഫീസിന് മുന്നിൽ പ്രവർത്തകർ ഒത്തുകൂടി ഓഫീസ് ഉപരോധിച്ചു.…
Read More » -
Thiruvananthapuram
സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്; സര്ക്കാരുമായി ഇന്ന് നിര്ണ്ണായക ചര്ച്ച
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് സര്ക്കാര് ഇന്ന് ചര്ച്ച നടത്തും. ഗതാഗതമന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില് രാവിലെ പത്ത് മണിക്ക് ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ…
Read More »