സരകഷകക
-
Thiruvananthapuram
കേരളത്തിൽ മാധ്യമവേട്ടയില്ല, മാധ്യമസ്വാതന്ത്ര്യം സർക്കാർ സംരക്ഷിക്കും; റിപ്പോർട്ടർ ഓഫീസ് പരിശോധനയിൽ വീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ മാധ്യമവേട്ട നടക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ടെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് സർക്കാറിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും…
Read More »