Kozhikode

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ യാത്രക്കാർക്ക് പരിക്ക്

Please complete the required fields.




കൂരാച്ചുണ്ട്: കട്ടിപ്പാറക്കടുത്ത് വെട്ടിയൊഴിഞ്ഞ തോട്ടത്തിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ച് കൂരാച്ചുണ്ട് സ്വദേശികളായ റഷിദ് ആലകുന്നത്ത് (45) റഫ്സിന ദിൽഷാദ് കുരുടിയത്ത്(21), ഷെഹ്സാ മെഹ്റിൻ ദിൽഷാദ്(2) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റഷീദ് ആലക്കുന്നത്തിനെ ഗുരുതര പരിക്കുകളോടെ, തലച്ചോറിന് ബ്ലീഡിങ് സംഭവിച്ചതിനെ തുടർന്ന് സർജറിക്ക് വിധേയനായി മെഡിക്കൽ കോളേജിൽ ആണ് ഉള്ളത് ഇന്നലെ രാത്രിയിലാണ് സംഭവം. താമരശ്ശേരിയിൽ നിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്നു ഇവർ. വന്യമൃഗശല്യം മൂലം പൊറുതിമുട്ടുകയാണ് മലയോരത്തെ ജനങ്ങൾ.

Related Articles

Leave a Reply

Back to top button