സമരം
-
Thiruvananthapuram
കെഎസ്ഇബിയിലെ തർക്കം; സമര സമിതിയുമായി നാളെ വൈദ്യുതി മന്ത്രിയുടെ ചര്‍ച്ച
തിരുവനന്തപുരം: കെഎസ്ഇബി തര്‍ക്കത്തില്‍ നാളെ ചര്‍ച്ച. സമര സമിതിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി നാളെ ഉച്ചക്ക് 12.30 ന് ചർച്ച നടത്തും. ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ…
Read More » -
Thiruvananthapuram
സമരം തീർക്കാൻ രാഷ്ട്രീയതല ചർച്ച;വിവാദ ഉത്തരവുകൾ മരവിപ്പിച്ചേക്കും; ചെർമാനെതിരെ നടപടി ഉണ്ടായേക്കില്ല
തിരുവനന്തപുരം: വൈദ്യുതി ഭവനു മുന്നില്‍ ഇടത് ട്രേഡ് യൂണിയനുകള്‍ തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാവി ഇന്നറിയാം. മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഉച്ചതിരിഞ്ഞ് ചര്‍ച്ച…
Read More » -
Kozhikode
‘നഴ്സുമാരില്ല, ഒഴിവുകളും നികത്തിയില്ല’; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമരം
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധം. കേരള ഗവ. നഴ്സസ് യൂണിയന് ആശുപത്രിക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് സൂചനാ സമരം…
Read More » -
Thiruvananthapuram
കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു; ആവശ്യം പരിഗണിക്കാതെ സർക്കാർ
തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം.പെന്ഷന് പരിഷ്കരിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും…
Read More » -
Thiruvananthapuram
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.…
Read More » -
Malappuram
വഖഫില്‍ രണ്ടാം ഘട്ട സമരത്തിന് ലീഗ്; ഈ മാസം 27 ന് മാര്‍ച്ച്, പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരം
മലപ്പുറം: വഖഫ് നിയമനത്തിൽ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഈ മാസം 27 ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകല്‍ സമരവും…
Read More » -
Malappuram
വഖഫ് രണ്ടാംഘട്ട സമരം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്
മലപ്പുറം: മുസ്ലീം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.എസിക്ക് വിട്ട വിഷയത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാനാണ് ഉന്നതാധികാര സമിതിയോഗം…
Read More » -
Kozhikode
വഖഫ് സംരക്ഷണത്തിന് താമരശ്ശേരിയിൽ സമര സംഗമം നടത്തി
താമരശ്ശേരി : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിനെതിരെ താമരശ്ശേരി ചുങ്കത്ത് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സമര സംഗമം നടത്തി. ധർണ്ണാ സമരവും…
Read More » -
Kerala
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു
സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ്…
Read More » -
Kerala
‘ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല’; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഒരുമാസം…
Read More »