സമയതതചചലലയളള
-
Kozhikode
സമയത്തെച്ചൊല്ലിയുള്ള തർക്കം വൈരാഗ്യമായി മാറിയോ? സർവീസ് കഴിഞ്ഞ് നിർത്തിയിട്ട ബസ്സുകൾക്ക് നേരെ ആക്രമണം; രണ്ട് സ്വകാര്യബസ്സുകളുടെ ചില്ലുകൾ തകർത്തതായി പരാതി
കോഴിക്കോട് : കോഴിക്കോട് സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ചുതകർത്തതായി പരാതി. മാവൂർ-കോഴിക്കോട് റൂട്ടിലും മുക്കം-കോഴിക്കോട് റൂട്ടിലും ഓടുന്ന ഉത്രാടം…
Read More »