സമയം
-
Pathanamthitta
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; ദർശന സമയം ഒരു മണികൂർ നീട്ടി
പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി. പാർക്കിങ്ങിന് കൂടുതൽ…
Read More » -
Thiruvananthapuram
റേഷന് കടകളുടെ പ്രവര്ത്തന സമയം ക്രമീകരിച്ചു; മാറ്റം തിങ്കളാഴ്ച മുതല്
തിരുവനന്തപുരം: ഡിസംബര് അഞ്ചു മുതല് 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന് കടകളുടെ പ്രവര്ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്ത്തന സമയം എട്ടു മുതല് ഉച്ചയ്ക്ക്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം; ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ്…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്: വിധി പറയാന് കൂടൂതല് സമയം ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്ത്തിയാക്കി വിധി പ്രസ്താവിക്കാന് കൂടുതല് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്ഗീസ് സമര്പ്പിച്ച അപേക്ഷ സുപ്രിംകോടതി ഇന്ന്…
Read More » -
Thiruvananthapuram
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് സമയം നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി…
Read More » -
Ernakulam
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം,തിയറ്റർ റിലീസ് കഴിഞ്ഞ് ഒടിടിക്ക് നൽകുന്ന സമയ പരിധി നീട്ടണം-ഫിയോക്
കൊച്ചി : ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റർ റിലീസിന് 42 ദിവസത്തിന് ശേഷം ഒ ടി…
Read More » -
Thiruvananthapuram
പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി
സംസ്ഥാനത്ത് പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷ സമര്പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്ത്ഥികള് നല്കിയ…
Read More » -
Ernakulam
പ്ലസ് വണ് പ്രവേശനം; ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, സമയ പരിധി നീട്ടാനാവില്ലെന്ന് സര്ക്കാര്
കൊച്ചി: പ്ലസ് വണ് പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്ത്ഥികള് നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹര്ജി പരിഗണിക്കുക.…
Read More » -
Ernakulam
പ്ലസ് വണ് അപേക്ഷ നാളെക്കൂടി; സമയം നീട്ടിനല്കി ഹൈക്കോടതി, രണ്ടു ദിവസത്തിനകം ഫലം വരുമെന്ന് സിബിഎസ്ഇ
കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി ഹൈക്കോടതി നടപടി. സമയപരിധി നീട്ടണമെന്ന ഹര്ജി നാളെ ഉച്ചയ്ക്കു മൂന്നിനു പരിഗണിക്കും.…
Read More » -
Tech
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ…
Read More »