സതഷ
-
Kollam
രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More »