സജപ
-
India
ഡൽഹിയിൽ വീണ്ടും പൊലീസ് നടപടി: സിജെപി കൺവീനർ കസ്റ്റഡിയിൽ; വിലക്ക് ലംഘിച്ചും തിരംഗ യാത്ര മുന്നോട്ട്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആഹ്വാനം…
Read More » -
India
ദേശീയ പതാകയുമായി പ്രതിഷേധത്തിന് സിജെപി ആഹ്വാനം; ദില്ലിയിൽ അതീവ ജാഗ്രത, സുരക്ഷ ശക്തമാക്കി പൊലീസ്
ദില്ലി: ദില്ലിയിൽ സിജെപി ആഹ്വാനം നൽകിയ തിരംഗ മാർച്ചിൻ്റെ സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ. 24 മണിക്കൂർ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് തയ്യാറാക്കുന്നത്.…
Read More » -
India
മോദി ഏകാധിപതി, യുവാക്കളെ ഭയപ്പെടുന്നു, സമരം തുടങ്ങുന്നതിന് മുന്നേ തന്നെ സർക്കാർ പരാജയം സമ്മതിച്ചു’; സിജെപി ജന്തർമന്തർ പ്രക്ഷോഭത്തിൽ അഭിജിത്ത് ദീപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള നിർണ്ണായക പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി)…
Read More » -
India
ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു; ജന്തർമന്ദർ പ്രതിഷേധം ഇന്ന്
ഡൽഹി: കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന വിദ്യാർഥി…
Read More » -
India
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നറിയിപ്പുമായി സി.ജെ.പി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ…
Read More » -
India
യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം: സമരം അവസാനിപ്പിച്ച് സിജെപി, ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ നടന്നുവരുന്ന സിജെപിയുടെ സമരം അവസാനിപ്പിച്ചതായി സംഘടന അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിജെപി…
Read More » -
India
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരും
ദില്ലി: തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കി. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം…
Read More » -
World
സി.ജെ.പി. സമരത്തിന് പിന്തുണയുമായി അസമിലെ ബി.ജെ.പി. മന്ത്രിയുടെ മകളും സമരമുഖത്ത്
ഗുവാഹത്തി: നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അസമിലെ ബി.ജെ.പി. മന്ത്രിയുടെ മകളും പങ്കെടുത്തു. ഡൽഹിയിൽ നടക്കുന്ന…
Read More » -
Ernakulam
ഡൽഹി സമരത്തിൽ വി.ഡി. സതീശന്റേത് ഇരട്ടത്താപ്പ്, സി.ജെ.പി. സമര ഐക്യദാർഢ്യ കേസുകൾ പിൻവലിക്കണംമെന്ന് മുഹമ്മദ് റിയാസ്
കൊച്ചി : ഡൽഹിയിലെ സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടികൾക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി…
Read More » -
India
സിജെപി സമരം കനക്കുന്നു; സമരക്കാർക്കൊപ്പം തറയിലിരുന്ന് മുദ്രാവാക്യം വിളിച്ച് രാഹുലും പ്രിയങ്കയും, കൈകൾ കെട്ടി പ്രതിഷേധം തുടരുന്നു
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിലെ ജന്തർ മന്തറിലെത്തി. സമരപ്പന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന രാഹുലും പ്രിയങ്കയും മുദ്രാവാക്യം വിളിക്കുകയും രാഹുൽ…
Read More »