സകടടറൽ
-
Ernakulam
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
Palakkad
പാലക്കാട് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു
പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ.ആർ. രജിത (48) ആണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ…
Read More » -
Malappuram
അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചു; തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, കുട്ടികൾക്ക് ഗുരുതര പരിക്ക്
തിരൂർ: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ…
Read More » -
World
നോവായി അൻഷിക; സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു, ട്രാക്ടറിനടിയിൽപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ഹാൻഡ്ബോൾ താരവുമായ അൻഷിക( 14) മരിച്ചു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Ernakulam
പേരക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കാനുള്ള യാത്ര കണ്ണീരായി; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി: നെടുമ്പാശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സലയാണ് (68) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ദാരുണ അപകടം. സ്കൂട്ടർ…
Read More » -
Thrissur
സ്കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ വ്യാജമദ്യ റാക്കറ്റ്; കിടപ്പുമുറിയിലെ ഡിസ്റ്റിലറി കണ്ട് ഞെട്ടി എക്സൈസ് സംഘം
തൃശൂർ: തൃശൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം എക്സൈസ് പൊളിച്ചു. 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും പിടികൂടി. നന്തിപുലം ആറ്റപ്പിള്ളി…
Read More » -
Wayanad
മുത്തങ്ങയിൽ സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വന്ന കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളുടെ കൈയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു
സുൽത്താൻബത്തേരി: കേരള-കർണാടക അതിർത്തിയിൽ സ്വാഭാവികമായ പരിശോധനയ്ക്കിടെ മൂന്ന് യുവാക്കൾ സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വരുന്നത് കണ്ടാണ് പോലീസ് അവരെ തടഞ്ഞത്. പതിയെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഒരു പോലീസുകാരന്റെ ശ്രദ്ധ…
Read More » -
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More »