ഷോക്കേറ്റുവീണു;
-
Kozhikode
നാദാപുരത്ത് തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റുവീണു; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍
നാദാപുരം: തെങ്ങുകയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ. നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബുവിനാണ് (60) ഷോക്കേറ്റത്.തെങ്ങ്…
Read More »